റെയിൻബോ ടീ-ഷർട്ട് ധരിച്ചത് പ്രശ്‌നമായി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ റിപ്പോർട്ടറെ തടഞ്ഞു; കസ്റ്റഡിയിൽ പിടിച്ചുവെച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റെയിൻബോ ടീ-ഷർട്ട് ധരിച്ചത് പ്രശ്‌നമായി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ റിപ്പോർട്ടറെ തടഞ്ഞു; കസ്റ്റഡിയിൽ പിടിച്ചുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 02:28 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനെ കസ്റ്റഡിയിൽ വെച്ചതായി റിപ്പോർട്ട്. യുഎസിൽ നിന്നെത്തിയ സ്‌പോർട്‌സ് റിപ്പോർട്ടർ ധരിച്ചിരുന്ന ടീ-ഷർട്ടിന്റെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ചത്. അമേരിക്കയും വെയിൽസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു സംഭവം. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു അമേരിക്കൻ മാദ്ധ്യമപ്രവർത്തകനായ ഗ്രാന്റ് വാൾ.

സിബിഎസിന്റെ സ്‌പോർട്‌സ് വിഭാഗം മാദ്ധ്യമപ്രവർത്തകനായ അദ്ദേഹം റെയിൻബോ ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്. തുടർന്ന് മത്സരം നടക്കുന്ന അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഖത്തർ പോലീസ് തടയുകയായിരുന്നു. എൽജിബിടിക്യൂ സമൂഹത്തിന് പിന്തുണ നൽകുന്ന തരത്തിലുള്ള ടീ-ഷർട്ട് ആയതിനാലാണ് റിപ്പോർട്ടറെ തടഞ്ഞത്. ഖത്തറിൽ സ്വവർഗരതി നിയമവിരുദ്ധമായതിനാലാണിതെന്നാണ് വിവരം.

തുടർന്ന് പോലീസ് പിടിച്ചുവെച്ച കാര്യം അദ്ദേഹം അപ്പോൾ തന്നെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു. ട്വീറ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോണും പിടിച്ചുവാങ്ങി. 25 മിനിറ്റോളം റിപ്പോർട്ടറെ കസ്റ്റഡിയിൽ വെച്ച ശേഷം ടീ-ഷർട്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ സെക്യൂരിറ്റി കമാൻഡർ അദ്ദേഹത്തിന് അടുത്തെത്തി ക്ഷമ ചോദിച്ചു. തുടർന്ന് സ്‌റ്റേഡിയിത്തിലേക്ക് കടത്തിവിടുകയും ചെയ്തു. ഫിഫയുടെ പ്രതിനിധികളും മാദ്ധ്യമപ്രവർത്തകനോട് ക്ഷമ ചോദിച്ചുവെന്നാണ് വിവരം.

 

Tags: T shirtfootballLGBTQworldcupFIFA2022Rainbow
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies