‘മെഡിക്കൽ പഠനത്തിനോട് ആത്മാർത്ഥമായ പ്രതിബദ്ധതയും കഴിവുമുള്ള വിദ്യാർത്ഥികൾക്ക് അവസരം നൽകണം‘: എം ബി ബി എസ് പരീക്ഷ അനന്തമായി എഴുതിക്കൊണ്ടിരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി- Delhi High Court on MBBS Exams
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മെഡിക്കൽ പഠനത്തിനോട് ആത്മാർത്ഥമായ പ്രതിബദ്ധതയും കഴിവുമുള്ള വിദ്യാർത്ഥികൾക്ക് അവസരം നൽകണം‘: എം ബി ബി എസ് പരീക്ഷ അനന്തമായി എഴുതിക്കൊണ്ടിരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി- Delhi High Court on MBBS Exams

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 06:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എം ബി ബി എസ് ഒന്നാം വർഷ പരീക്ഷ പരമാവധി നാല് ശ്രമങ്ങൾക്കുള്ളിൽ എഴുതി എടുത്തിരിക്കണമെന്ന ദേശീയ മെഡികൽ കമ്മീഷൻ നിർദേശം ശരിവെച്ച് ഡൽഹി ഹൈക്കോടതി. എം ബി ബി എസ് പരീക്ഷ അനന്തമായി എഴുതിക്കൊണ്ടിരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവർ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

നാല് തവണ എഴുതിയിട്ടും പരാജയപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മെഡിക്കൽ കമ്മീഷൻ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, നാല് ശ്രമങ്ങളിലും പരാജയപ്പെട്ട ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എം ബി ബി എസ് പഠനം തുടരാൻ സാധിച്ചിരുന്നില്ല. കൊറോണ വ്യാപനം നിമിത്തമാണ് തങ്ങൾ പരാജയപ്പെട്ടത് എന്ന വിദ്യാർത്ഥികളുടെ വാദവും പരിഗണിക്കപ്പെട്ടില്ല.

നാല് വർഷത്തിനുള്ളിൽ ഒന്നാം വർഷ മെഡിക്കൽ പഠനം വിദ്യാർത്ഥികൾ പൂർത്തിയാക്കിയിരിക്കണം എന്നായിരുന്നു ദേശീയ മെഡികൽ കമ്മീഷന്റെ നിർദേശം. പരീക്ഷയ്‌ക്ക് ഭാഗികമായി ഹാജരായാലും അത് ഒരു ശ്രമമായി കണക്കാക്കുമെന്നും ദേശീയ മെഡികൽ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

വൈദ്യശാസ്ത്രം മഹനീയമായ ഒരു ശാസ്ത്ര ശാഖയാണ്. പൊതുജനങ്ങളുമായി വലിയ തോതിൽ ഇടപെടുന്ന വ്യക്തികളാണ് ഡോക്ടർമാർ. ഈ സാഹചര്യത്തിൽ, മെഡിക്കൽ പഠനത്തിനോട് ആത്മാർത്ഥമായ പ്രതിബദ്ധതയും കഴിവുമുള്ള വിദ്യാർത്ഥികൾക്ക് മാത്രം അവസരം ലഭ്യമാക്കാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന ശ്രദ്ധേയമായ നിരീക്ഷണവും കോടതി നടത്തി.

Tags: mbbsdelhi high court
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies