മംഗളൂരു സ്‌ഫോടനക്കേസ് : ഷാരിഖ് താമസിച്ചത് അരുൺ കുമാർ എന്ന പേരിൽ; ഗൂഡാലോചനകൾ നടത്തിയത് ഹിന്ദു എന്ന വ്യാജേന; പിടിക്കപ്പെട്ടാൽ ഹിന്ദു സംഘടനകളുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരു സ്‌ഫോടനക്കേസ് : ഷാരിഖ് താമസിച്ചത് അരുൺ കുമാർ എന്ന പേരിൽ; ഗൂഡാലോചനകൾ നടത്തിയത് ഹിന്ദു എന്ന വ്യാജേന; പിടിക്കപ്പെട്ടാൽ ഹിന്ദു സംഘടനകളുടെ തലയിൽ കെട്ടിവെയ്‌ക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

മംഗളൂരും : മംഗളൂരു സ്‌ഫോടനക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷാരിഖുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറെ നാളായി ഹിന്ദുവെന്ന വ്യാജേനയാണ് ഇയാൾ താമസിച്ചിരുന്നത്. ഇതിനായി അരുൺ കുമാർ എന്നയാളുടെ വ്യക്തിഗത വിവരങ്ങളും ഉപയോഗിച്ചു. പോപ്പുലർ ഫ്രണ്ടിനെയും മറ്റ് തീവ്ര മുസ്ലീം സംഘടനകളെയും ഇയാൾ പരസ്യമായി വിമർശിച്ചിരുന്നു. തന്റെ പദ്ധതി പുറത്തറിഞ്ഞാൽ അത് ഹിന്ദു സംഘടനകളുടെ മേൽ കെട്ടിവെയ്‌ക്കാനായിരുന്നു പദ്ധതി.

അരുൺ കുമാർ എന്നയാളുടെ ആധാർ കാർഡും വോട്ടർ ഐഡിയും ഷാരിഖ് മോഷ്ടിച്ചിരുന്നു. ഇത് ഉപയോഗിച്ച് അരുൺ എന്ന പേരിൽ പുതിയ സിം എടുത്തു. ഈ സിമ്മിലൂടെയാണ് ഇയാൾ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറിയത്. പോപ്പുലർ ഫ്രണ്ട് വിരോധിയാണെന്ന് വരുത്തിത്തീർക്കാനാണ് ഇയാൾ ശ്രമിച്ചത്.

ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബെല്ലാരി സ്വദേശിയാണ് അരുൺകുമാർ. കഴിഞ്ഞ വർഷം ബംഗളൂരുവിൽ വെച്ച് ഇയാൾക്ക് തന്റെ പേഴ്‌സ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ദിവസങ്ങൾക്കുശേഷം അത് തിരികെ ലഭിച്ചതായി പോലീസ് പറഞ്ഞു. ഈ സമയത്താണ് ഷാരിഖ് അരുൺ കുമാറിന്റെ പേരിൽ പുതിയ സിം എടുത്തത്.

സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അരുൺ കുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. വാട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോയിലൂടെയും വസ്ത്രധാരണത്തിലൂടെയും പേരിലൂടെയും താൻ ഹിന്ദുവാണെന്ന് വരുത്തിത്തീർക്കാനാണ് ഇയാൾ ശ്രമിച്ചത് എന്ന് മംഗളൂരു ബിജെപി എംഎൽഎ പറഞ്ഞു. ഹിന്ദു സംഘടനകളെ കുറ്റപ്പെടുത്താനും സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് അവരാണെന്ന് വരുത്താനും പ്രതി ശ്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ ബന്ധം സംശയിക്കാതിരിക്കാൻ വേണ്ടിയാണ് ഷാരിഖ് ഇത് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: സ്‌ഫോടനംMangaluru blastമംഗളൂരു സ്ഫോടനക്കേസ്
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies