എൽഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി അയച്ചു കൊടുക്കുന്നതിന് മുൻപ് ചോർത്തി നൽകി; കളക്ടർക്ക് മുൻപിൽ പ്രതിഷേധവുമായി എൻജിഒ സംഘ്; നിയമനത്തിന്റെ വിശ്വാസ്യത തകർക്കുന്ന നീക്കമെന്നും സംഘടന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി അയച്ചു കൊടുക്കുന്നതിന് മുൻപ് ചോർത്തി നൽകി; കളക്ടർക്ക് മുൻപിൽ പ്രതിഷേധവുമായി എൻജിഒ സംഘ്; നിയമനത്തിന്റെ വിശ്വാസ്യത തകർക്കുന്ന നീക്കമെന്നും സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 11:59 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: എൽഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി അയച്ചു കൊടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾക്ക് ചോർത്തി നൽകിയതായി ആരോപണം. പത്തനംതിട്ടയിലാണ് സംഭവം. ജില്ലാ കളക്ടറുടെ 18.11. 2022 ലെ Dc PTA / 21/ 2022 – S5 എൽ ഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി ഉദ്യോഗാർത്ഥികൾക്ക് അയച്ചു കൊടുക്കുന്നതിന് മുൻപ് തന്നെ നിയമ വിരുദ്ധമായി ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും രഹസ്യമായി ചോർത്തി നൽകുകയായിരുന്നു.

നിയമന ഉത്തരവിൽ ഉൾപ്പെട്ട രണ്ട് ഉദ്യോഗാർത്ഥികളെ അടൂർ താലൂക്ക് ഓഫീസിൽ നിയമിച്ചതായും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ എൻജിഒ സംഘ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവരെ നിയമിച്ചുവെന്നാണ് എൻജിഒ സംഘ് ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക നിയമന രേഖ ഓഫീസിൽ നിന്നും ചോർത്തി നൽകി നിയമനത്തിന്റെ വിശ്വാസ്യത തകർത്ത കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

പത്തനംതിട്ട കളക്ട്രേറ്റിൽ പ്രതിഷേധ ധർണ നടത്തിയ എൻജിഒ സംഘ് പ്രവർത്തകർ ജില്ലാ കളക്ടറെ നേരിട്ട് കണ്ട് വീഴ്ചയുടെ ഗൗരവം ബോധിപ്പിച്ചു.

എൻ.ജി ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് രാജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ്, ജില്ലാ സെക്രട്ടറി ജി അനീഷ്, ജില്ലാ ട്രഷറാർ എം രാജേഷ് എന്നിവർ നേതൃത്വം നൽകി

Tags: എൽഡി-ക്ലാർക്ക്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies