തിരുവനന്തപുരം: സ്വർണവില വീണ്ടും ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഇടിയുന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് വില 38,600 രൂപയായി. ഗ്രാമിന് 4,825 രൂപയാണ് വില. ചൊവ്വാഴ്ച സ്വർണത്തിന് 120 രൂപയായിരുന്നു കുറഞ്ഞത്.
ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ..
നവംബർ 1- 37,280 രൂപ
2- 37480 രൂപ
3- 37,360 രൂപ
4- 36,880 രൂപ (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
5- 37,600 രൂപ
6- 37,600 രൂപ
7- 37520 രൂപ
8- 37,440 രൂപ
9- 37,880 രൂപ
10- 37,880 രൂപ
11- 38,240 രൂപ
12- 38,560 രൂപ
13- 38,560 രൂപ
14- 38,560 രൂപ
15- 38,240 രൂപ
16- 38,400 രൂപ
17- 39,000 രൂപ (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
18- 39,000 രൂപ
19- 38,880 രൂപ
20- 38,880 രൂപ
21- 38,880 രൂപ
22- 38,680 രൂപ
23- 38,600 രൂപ
Comments