ബോംബ് പരീക്ഷണം തുംഗ നദീതീരത്ത്; മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഷാരിക്കും കൂട്ടാളികളും ട്രയൽ നടത്തിയതിങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോംബ് പരീക്ഷണം തുംഗ നദീതീരത്ത്; മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഷാരിക്കും കൂട്ടാളികളും ട്രയൽ നടത്തിയതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 11:08 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനത്തിന് മുമ്പായി പ്രതി നടത്തിയ ബോംബ് പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി മുഹമ്മദ് ഷാരിക്ക് കൂട്ടാളികളായ സൈദ് യാസിൻ, മുനീർ അഹമ്മദ് എന്നിവരോടൊപ്പം ചേർന്നാണ് പരീക്ഷണ സ്‌ഫോടനം നടത്തിയത്. ശിവമോഗയിലെ തുംഗ നദിക്കരയിലായിരുന്നു പരീക്ഷണമെന്നും അന്വേഷണ സംഘം കണ്ടെത്തി.

പരീക്ഷണ സ്‌ഫോടനം വിജയകരമായിരുന്നു. ഷാരിക്കാണ് മറ്റ് രണ്ട് പേർക്കും ബോംബ് നിർമാണം പഠിപ്പിച്ചുനൽകിയത്. ബോംബ് തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോകളും പിഡിഎഫ് ഫയലുകളും കൂട്ടാളികൾക്ക് പങ്കുവെച്ചിരുന്നു. ആമസോൺ വഴിയാണ് സ്ഫോടനത്തിനാവശ്യമായ ടൈമർ റിലേ സർക്യൂട്ടുകൾ വാങ്ങിയത്. 9 വോൾട്ടിന്റെ രണ്ട് ബാറ്ററികളും സ്വിച്ചുകൾ, വയറുകൾ, മാച്ച്‌ബോക്‌സ്, ബോംബ് നിർമാണത്തിനായുള്ള മറ്റ് സാമഗ്രികൾ എന്നിവയെല്ലാം ശിവമോഗയിൽ നിന്നും വാങ്ങി.

തുംഗ നദിക്കരയുടെ കെമ്മംഗുണ്ടി മേഖലയിലാണ് പ്രതികൾ ബോംബ് പരീക്ഷിച്ചത്. പ്രധാനപ്രതിയായ ഷാരിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടായിരുന്നു വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടത്. സൈദ് യാസിൻ, മുനീർ അഹമ്മദ് എന്നിവരെ ഭീകരപ്രവർത്തനത്തിനായി പ്രചോദിപ്പിച്ചതും ഷാരിക്കാണ്. ഹൈസ്‌കൂളിൽ മൂന്ന് പേരും സഹപാഠികളായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഷാരിക്കിനെ എൻഐഎ ചോദ്യം ചെയ്തുവെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Tags: Mangalore Blast
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies