നിലവിളക്ക് കറുത്തിരുണ്ട് പോയോ? സ്വർണം പോലെ വെട്ടിത്തിളങ്ങാൻ വാളൻപുളി പ്രയോഗം; തക്കാളിയും ഉപയോഗിക്കാം..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലവിളക്ക് കറുത്തിരുണ്ട് പോയോ? സ്വർണം പോലെ വെട്ടിത്തിളങ്ങാൻ വാളൻപുളി പ്രയോഗം; തക്കാളിയും ഉപയോഗിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 12:38 pm IST
Facebook
Twitter
WhatsAppTelegram

നിലവിളക്ക് സ്വർണനിറത്തിൽ തിളങ്ങി ഇരിക്കാനാണ് നാം ഇഷ്ടപ്പെടുക. എന്നാൽ വർഷങ്ങളായി ഉപയോഗിക്കുന്ന വിളക്കിന് ഈ ഭംഗി ഉണ്ടാകില്ല. കടയിൽ നിന്ന് വാങ്ങുന്ന കാലത്ത് വിളക്ക് സ്വർണം പോലെ തിളങ്ങുമെങ്കിലും മാസങ്ങൾ പിന്നിടുമ്പോൾ ഇരുണ്ട് വരാൻ തുടങ്ങും. പിന്നെ എത്ര ശ്രമിച്ചാലും വിളക്കിന് പഴയ ഭംഗി കൈവരാറില്ല. കരിപിടിച്ചിരിക്കുന്ന വിളക്ക് വൃത്തിയാക്കാനും ഇരുണ്ടുപോയ വിളക്കിന് തിളക്കം വരാനും നിരവധി സൂത്രവിദ്യകളുണ്ട്. അവയെന്താണെന്ന് നോക്കാം..

അൽപം വാളൻപുളിയെടുത്ത് നനച്ച് വിളക്കിൽ വെച്ച് നല്ലപോലെ തേച്ചുരച്ചാൽ വിളക്കിന്റെ ഇരുണ്ടനിറം മാറികിട്ടും. പുളി വെച്ച് തേയ്‌ക്കുന്നതിനൊപ്പം അൽപം ഡിഷ് വാഷ് ലിക്വിഡ് ചേർക്കാവുന്നതാണ്. കൂടാതെ ചെറുനാരങ്ങയുടെ ചെറിയ ഒരു കഷ്ണവും ഉൾപ്പെടുത്താം. ഇവ മൂന്നും കൂട്ടി, അൽപം വെള്ളവും ചേർത്ത് വിളക്കിന് മേൽ നല്ലപോലെ തേച്ചുരയ്‌ക്കുകയാണ് വേണ്ടത്. കഴുകിയെടുത്താൽ വിളക്ക് നന്നായി തിളങ്ങിയിരിക്കുന്നതാണ്.

അതുമല്ലെങ്കിൽ ഒരു തക്കാളിയെടുത്ത് അരിഞ്ഞ് അതിലേക്ക് അൽപം ബേക്കിംഗ്‌സോഡയും വിനാഗിരിയും ചേർത്ത് അരച്ചെടുക്കുക. ഈ മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം 15 മിനിറ്റ് വെക്കുക. പിന്നീട് സ്‌ക്രബ്ബർ ഉപയോഗിച്ച് വിളക്ക് തേച്ചാൽ നിലവിളക്ക് നല്ലപോലെ വൃത്തിയായി കിട്ടുന്നതാണ്. വിളക്കിലെ കരി പോകുകയും ഇരുണ്ട നിറം മാറി കിട്ടുകയും ചെയ്യും.

 

 

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies