‘ഖത്തർ ലോകകപ്പിന് നേർക്ക് ഇറാൻ ആക്രമണം നടത്തിയേക്കാം!‘; മുന്നറിയിപ്പുമായി ഇസ്രയേൽ- Iran planning attack on Qatar World Cup, warns Israel
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഖത്തർ ലോകകപ്പിന് നേർക്ക് ഇറാൻ ആക്രമണം നടത്തിയേക്കാം!‘; മുന്നറിയിപ്പുമായി ഇസ്രയേൽ- Iran planning attack on Qatar World Cup, warns Israel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 04:38 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടെ ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന മേധാവി. മേഖലയിൽ അസ്ഥിരത പടർത്താനും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്ന് ഇറാൻ കണക്കുകൂട്ടുന്നതായി ഇസ്രയേൽ പ്രതിരോധ സേന മേധാവി മേജർ ജനറൽ അഹരൂൺ ഹലൈവ വ്യക്തമാക്കുന്നു.

ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ല എന്ന് ആരോപിച്ച് 21 വയസ്സുകാരിയായ മാഹ്സാ അമീനിയെ ഇറാൻ പോലീസിലെ സദാചാര സംരക്ഷണ സേന മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇറാനിൽ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ലോകമെമ്പാടും വ്യാപിക്കുകയാണ്. പ്രക്ഷോഭത്തിനിടെ ഇതുവരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേരെ ഇറാൻ പോലീസ് കൊലപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ഇറാനിൽ ജയിലിലാണ്.

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ഇറാൻ ഫുട്ബോൾ ടീം ദേശീയ ഗാനം ബഹിഷ്കരിച്ചിരുന്നു. മാഹ്സാ അമീനിക്ക് ആദരം അർപ്പിച്ചു കൊണ്ടും ഇറാനിലെ ഹിജാബ് നിയമത്തിനും പൗരോഹിത്യ ഭരണകൂടത്തിനുമെതിരെ പ്രതിഷേധിച്ച് കൊണ്ടുമായിരുന്നു ഇറാൻ ഫുട്ബോൾ ടീമിന്റെ ദേശീയഗാന ബഹിഷ്കരണം.

ഇറാൻ ഫുട്ബോൾ ടീമിന്റെ പ്രതിഷേധത്തെ അനുകൂലിച്ച് ലോകമെമ്പാടും നിരവധി പേർ രംഗത്ത് വന്നിരുന്നു. തിരികെ നാട്ടിൽ എത്തിയാൽ ഇറാൻ ഫുട്ബോൾ ടീമിലെ എത്ര പേർ ജീവനോടെ ഉണ്ടാകും എന്ന് ആർക്കും ഉറപ്പ് പറയാനാകില്ലെന്നാണ് ഇറാൻ ഫുട്ബോൾ ആരാധകർ ആശങ്കപ്പെടുന്നത്.

Tags: israelIRANqatarFIFA 2022
ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

Latest News

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies