ലൈംഗിക ബന്ധത്തിലേർപ്പെട്ടു കൊണ്ടിരുന്ന കമിതാക്കളുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തി; ദുർമന്ത്രവാദി പിടിയിൽ- Brutal dual murders by Black Magician
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗിക ബന്ധത്തിലേർപ്പെട്ടു കൊണ്ടിരുന്ന കമിതാക്കളുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തി; ദുർമന്ത്രവാദി പിടിയിൽ- Brutal dual murders by Black Magician

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 06:38 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു കൊണ്ടിരുന്ന കമിതാക്കളുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. നവംബർ 18നായിരുന്നു ഉദയ്പൂരിലെ വനത്തിനുള്ളിൽ നിന്നും കമിതാക്കളുടെ നഗ്നമായ മൃതദേഹങ്ങൾ കണ്ടെത്തിയത്. 30 വയസ്സുകാരനായ അദ്ധ്യാപകൻ രാഹുൽ മീണയും 28 വയസ്സുകാരിയായ സോനു കണ്വറുമാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയ നിലയിലായിരുന്നു.

വിവാഹിതനായ രാഹുലിന്റെ പ്രണയബന്ധം ഭാര്യ അറിഞ്ഞിരുന്നു. ഇതിൽ നിന്നും ഭർത്താവിനെ പിന്തിരിപ്പിക്കാനായി ഇവർ ദുർമന്ത്രവാദിയായ ഭലേഷ് കുമാറിനെ സമീപിച്ചു. തന്റെ മന്ത്രവിദ്യകളൊന്നും ഫലിക്കാതെ വന്നതോടെ, ഭലേഷ് രാഹുലിനെയും സോനുവിനെയും വിളിച്ചു വരുത്തി ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. എന്നാൽ ഇരുവരും പിന്മാറാൻ തയ്യാറായില്ല. മാത്രമല്ല, തന്നെ അപമാനിക്കാൻ ശ്രമിച്ച ഭലേഷിനെതിരെ പരാതി നൽകുമെന്ന് സോനു പറയുകയും ചെയ്തു.

മന്ത്രവാദി എന്ന നിലയിൽ അപമാനിക്കപ്പെട്ടതും, കേസ് വന്നാൽ സൽപ്പേര് നശിക്കും എന്ന ഭയവും ഭലേഷിന്റെ മനസ്സിൽ വൈരാഗ്യം വളർത്തി. ഇതോടെ, രാഹുലിനെയും സോനുവിനെയും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ ഭലേഷ് കുമാർ, ബന്ധം ദൃഢമാകാനും ശത്രുദോഷം അവസാനിക്കാനും, കാട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ഇവരോട് പറഞ്ഞു. ഇത് വിശ്വസിച്ച ഇരുവരും ഭലേഷ് കുമാർ പറഞ്ഞ സ്ഥലത്തെത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.

ഇതിനിടെ രഹസ്യമായി സ്ഥലത്തെത്തിയ ഭലേഷ് കുമാർ, കമിതാക്കളുടെ ശരീരത്തിലേക്ക് സൂപ്പർ ഗ്ലൂ ഒഴിക്കുകയായിരുന്നു. സൂപ്പർ ഗ്ലൂവിന്റെ 50 ട്യൂബുകൾ വാങ്ങി അവയെല്ലാം ഒരു കുപ്പിയിലാക്കി കമിതാക്കളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു ഇയാൾ ചെയ്തത്. പരസ്പരം ഒട്ടിപ്പിടിച്ച ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാകാം ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ പരിക്ക് പറ്റിയതെന്ന് പോലീസ് സംശയിക്കുന്നു. പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭലേഷ് കുമാർ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുന്നൂറോളം പേരെ കേസിൽ പോലീസ് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Black Magic
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies