ഇസ്ലാം മതം സ്വീകരിക്കണം , കരം നൽകണം : അല്ലെങ്കിൽ കൊന്നുകളയാനും മടിക്കില്ലെന്ന് ക്രിസ്ത്യാനികൾക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാം മതം സ്വീകരിക്കണം , കരം നൽകണം : അല്ലെങ്കിൽ കൊന്നുകളയാനും മടിക്കില്ലെന്ന് ക്രിസ്ത്യാനികൾക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 09:16 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ക്രിസ്ത്യാനികൾക്കും ,ജൂതന്മാർക്കും ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്കിന്റെ ഭീഷണി. സംഘടന പുറത്തിറക്കിയ സന്ദേശത്തിലാണ് ക്രിസ്ത്യാനികളെയും ജൂതന്മാരെയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയോ നികുതി അടയ്‌ക്കുകയോ ചെയ്തില്ലെങ്കിൽ, കൊലപ്പെടുത്തുമെന്ന ഭീഷണി . സന്ദേശം മൊസാംബിക്കൻ സൈന്യത്തിനെതിരെ “അനന്തമായ യുദ്ധം” പ്രഖ്യാപിക്കുന്നതിനൊപ്പം സഹകരിക്കാനും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാനും ആഹ്വാനം ചെയ്യുന്നു.

നവംബർ 10-ഓടെ ഈ കൈയക്ഷര സന്ദേശത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു . “മൊസാംബിക്കൻ കുരിശുയുദ്ധസേന”, മൊസാംബിക്കിലെ ക്രിസ്ത്യാനികൾ, ജൂതന്മാർ എന്നിവരെ അഭിസംബോധന ചെയ്യുന്നതാണ് സന്ദേശം .

“നിങ്ങൾ ഇസ്ലാമിന് കീഴടങ്ങുന്നത് വരെ ഞങ്ങൾ നിങ്ങൾക്കെതിരായ യുദ്ധം നടത്തും ,നിങ്ങളെ കൊല്ലുകയോ അതിനിടയിൽ കൊല്ലപ്പെടുകയോ ആണ് ഞങ്ങളുടെ ആഗ്രഹം, കാരണം ഞങ്ങൾ ദൈവമുമ്പാകെ രക്തസാക്ഷികളാണ്, അതിനാൽ കീഴടങ്ങുക അല്ലെങ്കിൽ ഓടിപ്പോകുക“ ഇത്തരത്തിലാണ് സൈന്യത്തിന് നൽകുന്ന സന്ദേശം

തങ്ങളുടെ യുദ്ധം “മുസ്ലീങ്ങളെന്ന് അവകാശപ്പെടുന്നവരോടല്ല” എന്നും സന്ദേശത്തിൽ പ്രസ്താവിക്കുന്നു . “ദൈവമില്ലാത്ത സർക്കാരുമായി” സഹകരിക്കുന്നത് അവസാനിപ്പിക്കണം . ഞങ്ങൾക്ക് എത്തിച്ചേരാനാകാത്ത ഒരിടവും ഇല്ലെന്നും സന്ദേശത്തിൽ പറയുന്നു.ഒന്നുകിൽ ഇസ്ലാമിന് സമർപ്പിക്കുക, നികുതി അടയ്‌ക്കുക, അല്ലെങ്കിൽ “അനന്തമായ യുദ്ധം” അംഗീകരിക്കുക. ദൈവം നിങ്ങൾക്കായി ഈ മൂന്നിൽ ഒന്ന് സ്ഥാപിക്കുന്നത് വരെ യുദ്ധം തുടരുമെന്നും സന്ദേശത്തിലുണ്ട്.

Tags: ISISChristian
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies