ആ പരാതിയിൽ പോലീസ് നടപടി എടുത്തിരുന്നെങ്കിൽ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടായേനെ; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ശ്രദ്ധയുടെ പിതാവ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ പരാതിയിൽ പോലീസ് നടപടി എടുത്തിരുന്നെങ്കിൽ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടായേനെ; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ശ്രദ്ധയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 06:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാമുകനിൽ നിന്ന് വധഭീഷണി ഉണ്ടെന്ന് കാണിച്ച് മകൾ നൽകിയ പരാതിയിൽ അന്ന് പോലീസ് നടപടി എടുത്തിരുന്നെങ്കിൽ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് ശ്രദ്ധ വാക്കറിന്റെ പിതാവ് വികാസ് വാക്കർ. 2020 നവംബർ 23നാണ് അഫ്താബിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശ്രദ്ധ മഹാരാഷ്‌ട്രയിലെ പാൽഘറിലെ തുലിഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മാദ്ധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് കത്തിന്റെ കാര്യത്തെ കുറിച്ച് അറിയുന്നതെന്നും വികാസ് പറയുന്നു. ‘ ശ്രദ്ധ പോലീസ് സ്‌റ്റേഷനിൽ കത്ത് നൽകിയതിനെ കുറിച്ച് അറിയില്ല. പോലീസ് കടുത്ത അനാസ്ഥയാണ് കാണിച്ചത്. കത്ത് കിട്ടിയ കാര്യം ഒരിക്കൽ പോലും പോലീസ് ഞങ്ങളെ വിളിച്ച് അറിയിച്ചില്ല. മകൾ ഇങ്ങനെ ഒരു പരാതി തന്നിട്ടുണ്ടെങ്കിൽ പോലീസ് ഒരിക്കലെങ്കിലും അതേക്കുറിച്ച് ഞങ്ങളെ അറിയിക്കണമായിരുന്നുവെന്നും’ വികാസ് പറയുന്നു.

അഫ്താബിൽ നിന്ന് വധഭീഷണിയുണ്ടെന്നും നിരന്തരമായി മർദ്ദിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രദ്ധ പോലീസിൽ പരാതി നൽകിയത്. ‘ അവൻ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് നോക്കിയത്. എന്നെ കൊല്ലും എന്ന് എപ്പോഴും പറയും. കൊന്ന് കഷണങ്ങളാക്കി എറിഞ്ഞു കളയുമെന്നാണ് പറയുന്നത്. ഇതുപോലെ മർദ്ദിക്കാൻ തുടങ്ങിയിട്ട് ആറ് മാസമായി. പക്ഷേ പരാതി നൽകാൻ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകുന്നത്. അഫ്താബ് മർദ്ദിക്കുന്നതിനെ കുറിച്ചും കൊല്ലാൻ ശ്രമിക്കുന്നതിനെ കുറിച്ചുമെല്ലാം അവന്റെ മാതാപിതാക്കൾക്ക് അറിയാം. ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അവർക്കറിയാം. ഇനി അയാളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. എന്നെ അയാൾ എപ്പോൾ വേണമെങ്കിലും കൊല്ലാൻ ശ്രമിച്ചേക്കാമെന്നും’ പരാതിയിൽ പറയുന്നുണ്ട്.

 

 

Tags: PoliceMurdersradha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies