ഗർഭിണിയ്ക്ക് കൈത്താങ്ങായി സൈന്യം; വയറുവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് സൈനികർ - Indian Army helps pregnant lady 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗർഭിണിയ്‌ക്ക് കൈത്താങ്ങായി സൈന്യം; വയറുവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് സൈനികർ – Indian Army helps pregnant lady 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 11:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗർഭിണിയായ യുവതിയ്‌ക്ക് സഹായവുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള സുംവാലി ഗ്രാമവാസിയായ അതാരയെന്ന 30-കാരിയ്‌ക്കാണ് സൈന്യം സഹായവുമായെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്ന് പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് സൈന്യം സഹായത്തിനായെത്തിയത്.

രണ്ട് മാസം ഗർഭിണിയാണ് അതാര. നിയന്ത്രണ രേഖയിൽ നിന്ന് ഏറെ ദൂരെയാണ് ആശുപത്രിയെന്നതിനാൽ എത്താൻ സമയം എടുക്കുമെന്ന് കണ്ടതോടെ നാട്ടുകാർ സൈനികരോട് ആശുപത്രിയിലെത്തിക്കാൻ സഹായം തേടുകയായിരുന്നു. തുടർന്ന് ആർമി മെഡിക്കൽ ടീം പ്രാഥമിക പരിശോധനകൾ നടത്തി വിശദ പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. സുംവാലിയിൽ നിന്ന് ചോട്ടാലിയിലെ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. തുടർന്ന് സൈനിക വാഹനത്തിൽ യുവതിയെ ആശുപത്രിയിലെത്തിച്ചു.

ഇതിന് മുൻപും സമാനമായ സഹായങ്ങൾ സൈന്യം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയുള്ള സമയങ്ങളിൽ നിരവധി പേർക്കാണ് സൈനികർ സഹായം നൽകുന്നത്. നേരത്തെ പൂർണ ഗർഭിണിയെ ഇത്തരത്തിൽ സൈനികർ ചുമന്ന് ആശുപത്രിയിലെത്തിച്ചിരുന്നു

Tags: Indian Armypregnant lady
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies