ശബരിമലയോടുള്ള അവ​ഗണന തുറന്നു സമ്മതിച്ച് ഇന്റലിജൻസ്; തെളിവുകൾ ജനം ടിവിയ്ക്ക്; ആചാര ലംഘനം നടപ്പാക്കാൻ കഴിയാത്തതിന്റെ ഒടുങ്ങാത്ത പകയാണ് സർക്കാരിനുള്ളത് എന്ന് വത്സൻ തില്ലങ്കേരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയോടുള്ള അവ​ഗണന തുറന്നു സമ്മതിച്ച് ഇന്റലിജൻസ്; തെളിവുകൾ ജനം ടിവിയ്‌ക്ക്; ആചാര ലംഘനം നടപ്പാക്കാൻ കഴിയാത്തതിന്റെ ഒടുങ്ങാത്ത പകയാണ് സർക്കാരിനുള്ളത് എന്ന് വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 12:29 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് തുറന്ന് സമ്മതിച്ച് സംസ്ഥാന ഇന്റലിജൻസ്. തീർത്ഥാടകർക്കും ഭക്തർക്കും മതിയായ സംവിധാനങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടില്ലെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ബാരക്കുകളിലെ അവസ്ഥ ദയനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ തെളിവ് ജനം ടിവിക്ക് ലഭിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത തുറന്നു സമ്മതിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ തെളിവുകൾ ജനം ടിവി പുറത്തു വിട്ടതിന് പിന്നാലെ ദേവസ്വം വകുപ്പിനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിം​ഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി.

ശബരിമലയിലെ അവസ്ഥ വളരെ പരിതാപകരമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. തുടക്കത്തിൽ തന്നെ ശബരിമലയിലെ സാഹചര്യത്തെ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെയെല്ലാം ഹിന്ദു ഐക്യവേദി ബോധിപ്പിച്ചതാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വലിയ തോതിൽ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നും ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റിനടക്കം ബന്ധപ്പെട്ട എല്ലാവർക്കും ഹിന്ദു ഐക്യവേദി നിവേദനം നൽകിയിരുന്നു. കേന്ദ്രഫണ്ട് ലഭിച്ചിട്ടും ആവശ്യമായ സമയം ഉണ്ടായിട്ടും ശബരിമല തീർത്ഥാടനം തുടങ്ങുന്നതുവരെ പാതയുടെ പണി ആരംഭിക്കാൻ കാത്തിരുന്നത് ആസൂത്രിതമാണ്. പാതകൾ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് അയ്യപ്പ ഭക്തർക്ക് ദുരിതം വിതയ്‌ക്കുകയാണ്.

മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് ശബരിമലയിലെ സൗകര്യങ്ങളെപ്പറ്റി വിലയിരുത്തുന്നതിന് അവലോകനയോഗം വിളിക്കുന്നതാണ് പതിവ്. പണ്ടു മുതൽക്കെ എല്ലാ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ അവലോകനയോ​ഗം വിളിക്കാറുണ്ട്. എന്നാൽ ഈ വർഷം അത് നടന്നിട്ടില്ല. ശബരിമലയിൽ തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ സാധിക്കാത്തതു കൊണ്ടുള്ള ഒടുങ്ങാത്ത പകയാണ് പിണറായി വിജയനും സർക്കാരിനും. ഭക്തർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ തയ്യാറാകാത്തതും അതിനാലാണ്. ഇത്തരത്തിൽ തീർത്ഥാടകരെ അവ​ഗണിച്ച് എങ്ങനേയും ശബരിമലയെ ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്നതെന്നും വത്സൻ തില്ലങ്കേരി ജനം ടിവിയോട് പ്രതികരിച്ചു.

Tags: SABARIMALAvalsan thillankeri
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies