താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിൽ; വീടൊഴിയാൻ മുൻ എംഎൽഎ എസ് രാജേന്ദ്രന് നോട്ടീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിൽ; വീടൊഴിയാൻ മുൻ എംഎൽഎ എസ് രാജേന്ദ്രന് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 09:02 am IST
Facebook
Twitter
WhatsAppTelegram

മൂന്നാർ : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് നോട്ടീസ് നൽകി റവന്യു വകുപ്പ്. രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്ഥലം ഒഴിപ്പിക്കാൻ സംരക്ഷണം തേടി സബ് കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്. എംഎം മണിയും എസ് രാജേന്ദ്രനും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് മുൻ എംഎൽഎയ്‌ക്ക് നോട്ടീസ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് രാജേന്ദ്രൻ ആരോപിച്ചു. ഇതിന് പിന്നിൽ ഉടുമ്പൻചോല എംഎൽഎ എംഎം മണിയാണ്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാർ ഇക്കാനഗറിൽ എട്ട് സെന്റ് സ്ഥലത്താണ് രാജേന്ദ്രൻ വീട് വച്ച് കുടുംബത്തോടൊപ്പം താമസിക്കുന്നത്. എന്നാൽ ഇക്കാനഗറിലെ സർവേ നമ്പർ 843, 843/A എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. ഭൂമി പതിച്ചുനൽകണമെന്ന ആവശ്യവുമായി ഇക്കാനഗർ സ്വദേശി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇയാൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. തുടർന്ന് ഭൂരേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ 60 കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ എംഎം മണിയുടെ വേട്ടയാടലിന്റെ ഭാഗമാണ് ഈ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിൽ നിന്ന് തന്നെ ഓടിക്കുമെന്ന് ഒരു മാസം മുൻപ് എംഎം മണി പറഞ്ഞിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണ് മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടീസ് നൽകിയത് എന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: s rajendran
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies