ആം ആദ്മി മന്ത്രിയ്ക്ക് ജയിലിൽ വിവിഐപി പരിഗണന; വീണ്ടും തെളിവുമായി ബിജെപി, തിഹാർ ജയിൽ സൂപ്രണ്ട് സന്ദർശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം ആദ്മി മന്ത്രിയ്‌ക്ക് ജയിലിൽ വിവിഐപി പരിഗണന; വീണ്ടും തെളിവുമായി ബിജെപി, തിഹാർ ജയിൽ സൂപ്രണ്ട് സന്ദർശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 11:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ വിവിഐപി സുരക്ഷയും സൗകര്യങ്ങളും ലഭ്യമാക്കുന്നുയെന്നതിന് കൂടുതൽ തെളിവുകളുമായി ബിജെപി. തിഹാർ ജയിൽ സൂപ്രണ്ട് മന്ത്രിയെ സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.

സന്ദർശകർക്ക് അനുവദിച്ചിരിക്കുന്ന സമയത്തിന് ശേഷവും മന്ത്രിയുടെ സെല്ലിൽ ആളുകളുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ ജയിലിനുള്ളിൽ അരങ്ങേറിയ സംഭവ വികാസങ്ങളാണ് ബിജെപി പുറത്തുകൊണ്ടുവന്നത്. അടുത്തിടെ മന്ത്രിയ്‌ക്ക് സഹായം ചെയ്ത് നൽകിയതിന് ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് പുതിയ സൂപ്രണ്ടിന്റെ സന്ദർശനവും ചർച്ചകളും.

Yet another video of Tihar put out by media! This time the Satyendra ka Darbaar has Jail Superintendent who has now been suspended !

After maalish by child rapist & Nawabi meal now this!

This is corruption therapy of AAP but Kejriwal ji defends this! Will he sack SJ now? pic.twitter.com/TiOMsa8Gyu

— Shehzad Jai Hind (@Shehzad_Ind) November 26, 2022

കഴിഞ്ഞ ദിവസം ജെയിന് ജയിയലിൽ പഴങ്ങളും പച്ചക്കറികളും ലഭ്യമാകുന്നില്ലെന്നും ആരോഗ്യ സ്ഥിതിവ വളരെ മോശമാണെന്നും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിറ്റേന്ന് സുഭിക്ഷമായ ആഹാരം കഴിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് മുൻപ് മന്ത്രിയ്‌ക്ക് സെല്ലിനുള്ളിൽ സഹ തടവുകാർ മസാജ് നൽകുന്നതിന്റെ വീഡിയോയും ബിജെപി ദേശീയ വക്താവ് ഷെഹ്ഷാദ് പൂനാവാല പുറത്തുവിട്ടിരുന്നു.

അദ്ദേഹത്തിന് നട്ടെല്ലിന് രോഗമുള്ളതാണെന്നും അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് തിരുമ്മ് ചികിത്സ നൽകിയെന്നുമായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.എന്നാൽ മസാജ് നൽകിയത് തടങ്കലിൽ കഴിയുന്ന ബലാത്സംഗ കേസ് പ്രതിയാണെന്നും ബിജെപി കണ്ടെത്തി.

Tags: am admitihar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies