മംഗളൂരു സ്‌ഫോടനത്തിന് ശേഷം സാക്കിർ നായിക്കിന്റെ ട്വീറ്റ്; വിഷയം ചാവേർ ആക്രമണവും ഇസ്ലാം മതവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരു സ്‌ഫോടനത്തിന് ശേഷം സാക്കിർ നായിക്കിന്റെ ട്വീറ്റ്; വിഷയം ചാവേർ ആക്രമണവും ഇസ്ലാം മതവും

Zakir's Suicide Bombing Tweet On Mangaluru Blast Day Raises Doubts Of Links With Shareeq

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 05:57 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. സ്‌ഫോടനം നടന്ന ദിവസം ട്വിറ്ററിൽ സാക്കിർ നായിക്ക് പോസ്റ്റ് ചെയ്ത ട്വീറ്റാണ് സംശയങ്ങൾക്ക് വഴിവെക്കുന്നത്. മംഗളൂരുവിൽ ഓട്ടോ പൊട്ടിത്തെറിച്ചതിന് ശേഷം ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് സാക്കിർ നായിക്കിന്റെ ട്വീറ്റുണ്ടായത്.

ചാവേർ ആക്രമണത്തെക്കുറിച്ചുള്ളതായിരുന്നു ട്വീറ്റ്. ഇസ്ലാം മതത്തിൽ ചാവേർ ആക്രമണം അനുവദനീയമാണോ എന്ന വിഷയത്തിൽ സാക്കിർ നായിക്ക് നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ട്വീറ്റിൽ പങ്കുവെച്ചിരുന്നു. മുഹമ്മദ് ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന പ്രഷർ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത് അന്നേദിവസം വൈകിട്ട് 4.29നായിരുന്നു. ഇതിന് ശേഷം വൈകിട്ട് 6.13നാണ് സാക്കിർ നായിക്ക് ട്വീറ്റ് ചെയ്തത്.

https://t.co/ziAEzgJKQg

Is Suicide Bombing Allowed in Islam – Dr Zakir Naik

Top-574#Suicide #Bombing #Allowed #Islam #Zakir #Naik #Zakirnaik #Drzakirnaik

— Dr Zakir Naik (@drzakiranaik) November 19, 2022

സാക്കിർ നായിക്കിന്റെ മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിന്റെ ലിങ്കാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. മുഹമ്മദ് ഷാരിഖിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സാക്കിർ നായിക്കിന്റെ നിരവധി വീഡിയോകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വലിയൊരു പ്രചോദനമാണ് സാക്കിർ നായിക്ക് എന്നാണ് ഷാരിഖിന്റെ മൊഴി. പ്രതിയുടെ മൊബൈലിൽ നിന്നും സാക്കിർ നായിക്കിന്റെ 50ലധികം മതപ്രഭാഷണ വീഡിയോകളാണ് പോലീസിന് ലഭിച്ചിരുന്നത്.

Tags: zakir naikMangalore Blast
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies