ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ പോലീസിന്റെ കർപ്പൂരാഴി ഒഴിവാക്കാൻ ആലോചന; നീക്കം പോലീസിലെ സിപിഎം അനുകൂല സംഘടനയുടെ സമ്മർദ്ദത്തെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 01:26 pm IST
FacebookTwitterWhatsAppTelegram

സന്നിധാനം; ശബരിമലയിൽ വർഷങ്ങളായി പോലീസ് നടത്തിയിരുന്ന കർപ്പൂരാഴി വേണ്ടെന്ന് വെയ്‌ക്കാൻ തീരുമാനം. പോലീസിലെ സിപിഎം ഫ്രാക്ഷന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കാലങ്ങളായി നടത്തിയിരുന്ന പരിപാടി വേണ്ടെന്ന് വെക്കുന്നത്.

ശബരിമലയിൽ വർഷങ്ങളായി ദേവസ്വം ബോർഡ് ജീവനക്കാരും പോലീസും കർപ്പൂരാഴി വഴിപാട് നടത്താറുണ്ട്. മകരവിളക്കിന് മുന്നോടിയായി കൊടിമരച്ചുവട്ടിൽ നിന്ന് തുടങ്ങുന്ന കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം വഴി പതിനെട്ടാംപടിക്ക് താഴെയുളള ആഴിയുടെ സമീപമാണ് സമാപിക്കുന്നത്. എന്നാൽ ഇക്കുറി അത്തരം ചടങ്ങുകളിൽ പോലീസ് ഭാഗമാകണ്ട എന്നാണ് തീരുമാനം. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇത്തരം ആചാരപരമായ കാര്യങ്ങളിൽ നിന്ന് പോലീസ് വിട്ടുനിൽക്കാൻ ആലോചിക്കുന്നത്.

സമ്മർദ്ദത്തിന് വഴങ്ങി വർഷങ്ങളായി നടത്തിവരുന്ന ചടങ്ങിൽ നിന്ന് പിൻമാറുന്നതിൽ പോലീസ് ഉദ്യോഗസ്ഥരിൽ നല്ലൊരു വിഭാഗത്തിനും എതിർപ്പുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് തീരുമാനവുമായി ഒരു വിഭാഗം മുൻപോട്ടു പോകുന്നത്.

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പോലീസ് നടത്തിയ പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർപ്പൂരാഴിയും വേണ്ടെന്ന് വെയ്‌ക്കാൻ തീരുമാനമെടുത്തത്. ഇതിനെ എതിർത്തവരെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായും ആക്ഷേപം ഉണ്ട്.

പോലീസിന്റെ നേതൃത്വത്തിൽ 2011 മുതൽ നടത്തിവന്ന പരിപാടിയാണ് പുണ്യം പൂങ്കാവനം പദ്ധതി. ഇത് പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അട്ടിമറിക്കപ്പെട്ടത്.

Tags: സന്നിധാനംSabarimala templeശബരിമല
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies