എതിർക്കുന്ന ആളിന്റെ ശക്തി അടിച്ചുമാറ്റുന്ന ഐഡിയ; ബിജെപിയേയും ആർ.എസ്.എസിനേയും ചെറുത്തു തോൽപ്പിക്കാൻ ‘ഉജ്ജ്വല‘ തന്ത്രവുമായി രാഹുൽ; അമ്പരന്ന് അനുയായികൾ; വീഡിയോ വൈറൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എതിർക്കുന്ന ആളിന്റെ ശക്തി അടിച്ചുമാറ്റുന്ന ഐഡിയ; ബിജെപിയേയും ആർ.എസ്.എസിനേയും ചെറുത്തു തോൽപ്പിക്കാൻ ‘ഉജ്ജ്വല‘ തന്ത്രവുമായി രാഹുൽ; അമ്പരന്ന് അനുയായികൾ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 04:03 pm IST
Facebook
Twitter
WhatsAppTelegram

ജാപ്പനീസ് ആയോധന കലയായ ഐകീഡോയിൽ ബെൽറ്റ് നേടിയ രാഹുൽ രാഷ്‌ട്രീയത്തിലും അതിന്റെ പ്രയോഗം പരീക്ഷിക്കുന്ന വീഡിയോ വൈറലായി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പുത്തൻ തന്ത്രം പുറത്തു വന്നത്. എങ്ങനെ ബിജെപിയേയും ആർ.എസ്.എസിനേയും തോൽപ്പിക്കാം എന്ന തന്ത്രമാണ് രാഹുൽ പ്രവർത്തകർക്ക് കാണിച്ചുകൊടുത്തത്. രാഷ്‌ട്രീയത്തിൽ ആയോധനകലയുടെ പാഠങ്ങൾ ഉൾക്കൊള്ളിക്കുന്ന രാഹുലിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

മറ്റ് പ്രവർത്തകരുമൊത്ത് രാഹുൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ശത്രുവിന്റെ ശക്തിയെ എങ്ങനെ സ്വന്തം ശക്തിയാക്കി മാറ്റാമെന്ന് രാഹുൽ മറ്റുള്ളവർക്ക് കാണിച്ച് കൊടുത്തു. ആർഎസ്എസ് നിങ്ങളെ ആക്രമിക്കുന്നതിലൂടെ അവരുടെ മുഴുവൻ ഊർജ്ജവും അതിലേക്ക് ഒഴുകിയെത്തുന്നു. അപ്പോൾ ആ ഊർജ്ജം നിങ്ങൾക്ക് സ്വന്തം ശക്തിയാക്കി മാറ്റാനാകും. ഈ തത്വം താൻ തെളിയിച്ചുതരാമെന്ന് പറഞ്ഞ് രാഹുൽ ഒരു നേതാവിനെ വിളിച്ച് മുട്ടുകുത്തി ഇരുത്തി. തുടർന്ന് അദ്ദേഹത്തെ തോളിൽ പിടിച്ച് തള്ളിയിട്ടു.

ശേഷം മറ്റൊരാളിൽ നിന്ന് ഊർജ്ജം എടുക്കണമെങ്കിൽ ഒരു പ്രത്യേക പൊസിഷനിൽ ഇരിക്കണമെന്ന് പ്രവർത്തകനോട് രാഹുൽ പറഞ്ഞു. തുടർന്ന് മറ്റൊരാളെ കൊണ്ടുവന്ന് ഇരിക്കുന്ന വ്യക്തിയെ തള്ളി താഴെയിടാൻ ആവശ്യപ്പെട്ടു. അതേസമയം ഇരിക്കുന്നയാൾ ആക്രമിക്കുന്നയാളുടെ കൈയ്യിൽ മുറുകെ പിടിച്ച് മുകളിലേക്ക് പുഷ് ചെയ്യണമെന്ന് രാഹുൽ വിശദീകരിച്ചു.

മറ്റ് നേതാക്കളെയും വിളിച്ച് ഇവരോട് ഒന്നിച്ച് തള്ളാൻ ആവശ്യപ്പെട്ടു. എന്നാൽ ഇരിക്കുന്നയാളെ താഴെയിടാൻ ഇവർക്ക് സാധിച്ചില്ല.

വീഡിയോ കാണാം

തനിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല എന്നാണ് രാഹുലിന്റെ ക്ലാസിന് ശേഷം ഇരിക്കുന്നയാൾ പറഞ്ഞത്. രാഹുലിന്റെ വിശദീകരണം കഴിഞ്ഞതോടെ പ്രവർത്തകരെല്ലാം കയ്യടിക്കുന്നുമുണ്ട്. ഈ തന്ത്രമാണ് താൻ ബിജെപിക്കും ആർ.എസ്.എസിനുമെതിരെ ഉപയോഗിക്കുന്നത് എന്ന് രാഹുൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Tags: BJPRSSRahul Gandhiബിജെപിആർഎസ്എസ്Bharat Jodo Yathra
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies