പൂന്തോട്ടത്തിലെ പൂമ്പാറ്റയെ തപ്പി ക്ഷീണിച്ച് ഇന്റർനെറ്റ് ലോകം; കണ്ടെത്താമോ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൂന്തോട്ടത്തിലെ പൂമ്പാറ്റയെ തപ്പി ക്ഷീണിച്ച് ഇന്റർനെറ്റ് ലോകം; കണ്ടെത്താമോ?

Optical Illusion Challenge: Try To Find The Butterfly In This Picture

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ഉദ്യാനത്തിന്റെ ചിത്രം. വയലറ്റും മഞ്ഞയും പൂക്കൾ നിറഞ്ഞു നിൽക്കുന്ന അതമിനോഹരമായ ഉദ്യാനത്തിലെ ഒളിച്ചിരിക്കുന്ന പൂമ്പാറ്റയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ചിത്രം വൈറലായത്. ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ മാന്ത്രികത ഇഷ്ടപ്പെടുന്നവരെ ഇത്തവണ കുഴക്കിയിരിക്കുകയാണ് വെറുമൊരു പൂമ്പാറ്റ.

എത്ര നേരം നോക്കിയിരുന്നിട്ടും ചിത്രത്തിലെ പൂമ്പാറ്റയെ കണ്ടെത്താൻ ഭൂരിഭാഗം ആളുകൾക്കും കഴിഞ്ഞിട്ടില്ലെന്നതാണ് പ്രത്യേകത. കണ്ണിനെ കുഴക്കിയ ഈ ചിത്രത്തിലെ പൂമ്പാറ്റ മറഞ്ഞിരിക്കുന്നത് ഉദ്യാനത്തിലെ മഞ്ഞ നിറമുള്ള പൂക്കൾക്ക് മുകളിലാണ്. പൂമ്പാറ്റയുടെ നിറവും മഞ്ഞയായതിനാലാണ് ഇത് തിരിച്ചറിയാൻ പ്രയാസം തോന്നിയത്.

എപ്പോഴും ആളുകളിൽ ആകാംക്ഷ നിറയ്‌ക്കുന്നവയാണ് ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഓരോരുത്തരുടെയും നിരീക്ഷണപാടവവും കണ്ണിന്റെ ദൃശ്യപരതയും അനുസരിച്ച് ചിത്രത്തെ നോക്കികാണുന്നതിൽ വ്യത്യാസമുണ്ടാകും. യഥാർത്ഥത്തിൽ എന്തെല്ലാം ഒരു ചിത്രത്തിൽ അടങ്ങിയിട്ടുണ്ടോ അതെല്ലാം കാണണമെന്ന് നിർബന്ധമില്ലെന്നതാണ് ഇത്തരം ചിത്രങ്ങളുടെ സവിശേഷത. കൂടാതെ ചിത്രത്തിൽ ഇല്ലാത്ത പലതും ഉണ്ടെന്ന് തോന്നുകയും ചെയ്യും. ആളുകളിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ എപ്പോഴും ഇന്റർനെറ്റ് ലോകം ചർച്ച ചെയ്യാറുണ്ട്.

Tags: butterflyoptical illusion
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies