മക്‌ഡൊണാൾഡ്‌സിന്റെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; ലിറ്റിൽ നഗറ്റ് എന്ന് പേരിട്ട് ജീവനക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മക്‌ഡൊണാൾഡ്‌സിന്റെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; ലിറ്റിൽ നഗറ്റ് എന്ന് പേരിട്ട് ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 12:12 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : മക്‌ഡൊണാൾഡ്‌സിലെ ബാത്ത്‌റൂമിൽ വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. നവംബർ 23 ന് യുഎസിലെ അറ്റ്‌ലാന്റയിലാണ് സംഭവം നടന്നത്. ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. പങ്കാളിയോടൊപ്പം എത്തിയ യുവതിക്ക് റസ്റ്ററന്റ് ജീവനക്കാരാണ് പ്രവസശുശ്രൂഷ നൽകിയത്.

അലാഡ്രിയ വർത്തിയ്‌ക്കും പ്രതിശ്രുത വരൻ ഡിയാൻഡ്രേ ഫിലിപ്പ്‌സിനും പെൺകുഞ്ഞാണ് ജനിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഇവർക്ക് ശുചിമുറി ഉപയോഗിക്കേണ്ട ആവശ്യം വന്നു. തുടർന്ന് വർത്തി ശുചിമുറിയിലേക്ക് പ്രവേശിച്ചതോടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവരുടെ പങ്കാളി പേടിച്ച് നിലവിളിച്ചു. ഇത് കേട്ട സ്ഥാപനത്തിന്റെ ജനറൽ മാനേജർ ട്യൂണീഷ്യ വുഡ്വാർഡ് ഓടിയെത്തി.

തുടർന്ന് ഇവർ റസ്റ്റോറന്റലെ മറ്റ് ജീവനക്കാരെ വിളിച്ചുവരുത്തി ആവശ്യമായ സഹായമൊരുക്കുകയായിരുന്നു. ” ഇന്ന് എന്റെ കുഞ്ഞ് മക്‌ഡോണാൾഡ്‌സിലെ ശുചിമുറിയിൽ വച്ച് ജനിച്ചു” എന്ന് ഫിലിപ്‌സ് ട്വിറ്ററിൽ കുറിച്ചു.

മക്‌ഡൊണാൾഡ്‌സിൽ ജനിച്ചത് കൊണ്ട് തന്നെ അവിടുത്തെ ജീവനക്കാർ കുഞ്ഞിനെ ലിറ്റിൽ നഗറ്റ് എന്ന് വിളിച്ചു. നന്ദി അരിയ മൊറേമി ഫിലിപ്സ് എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്. തന്റെ മകൾക്ക് മക്ഡൊണാൾഡിന്റെ ആജീവനാന്ത സൗജന്യം നൽകണമെന്നും ഫിലിപ്‌സ് ട്വിറ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: mcdonaldswoman gives birth
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies