കലാപകാരികൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു; ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ?; വിഴിഞ്ഞം പദ്ധതി അട്ടിമറിയ്ക്കാൻ സർക്കാരും കലാപകാരികളും ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലാപകാരികൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു; ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ?; വിഴിഞ്ഞം പദ്ധതി അട്ടിമറിയ്‌ക്കാൻ സർക്കാരും കലാപകാരികളും ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 02:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തുറമുഖ പദ്ധതിയുടെ പേരിൽ വിഴിഞ്ഞത്ത് നടക്കുന്ന അക്രമ സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി. സർക്കാർ കലാപകാരികൾക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പദ്ധതി പ്രദേശത്ത് ലത്തീൻ വിഭാഗക്കാരില്ല. 130 ദിവസമായി പ്രതിഷേധത്തിന്റെ പേരിൽ സ്ഥലത്തെ ജനങ്ങളുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്നു. ആക്രമണങ്ങൾക്കിടെ പോലീസ് നോക്കു കുത്തിയായി. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിക്കുന്നവരുമായാണ് പോലീസിന്റെ ചർച്ച. ബിഷപ്പിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോയെന്നും ആർവി ബാബു ചോദിച്ചു.

ശബരിമലയുടെ കാര്യത്തിൽ ഇതായിരുന്നോ സമീപനം?. പദ്ധതി അട്ടിമറിക്കാൻ കലാപകാരികളും സർക്കാരും ഒത്തു കളിക്കുന്നു. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ മൗനം സംശയകരം. തുറമുഖം വരുന്നതിന്റെ പേരിൽ സ്ഥലം നഷ്ടപ്പെട്ട ആർക്കെങ്കിലും നഷ്ടപരിഹാരം കിട്ടാനുണ്ടോ?. ഉണ്ടെങ്കിൽ ഹിന്ദു ഐക്യവേദി വാങ്ങി നൽകും. നഷ്ടപരിഹാരം ലഭിക്കാത്ത ആരുംപദ്ധതി പ്രദേശത്തില്ല.

കഴിവുകെട്ട ആഭ്യന്തര വകുപ്പാണ് കേരളത്തിലേത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം. യു. ഡി. എഫും എൽ ഡി എഫും സംഘടിത വോട്ടുബാങ്കിനു മുന്നിൽ മുട്ടുമടക്കി. വിഴിഞ്ഞം പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കണം. പദ്ധതിയ്‌ക്ക് സുരക്ഷ നൽകാൻ കോടതി ഉത്തരവുണ്ട്. ലത്തീൻ സഭ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് തുറമുഖവുമായി ബന്ധമുണ്ടോ?.

കള്ളമാണ് കലാപകാരികൾ പ്രചരിപ്പിക്കുന്നത്. പള്ളി കേന്ദ്രീകരിച്ച് കലാപത്തിന് പാതിരിമാർ ആഹ്വാനം ചെയ്യുന്നു. പോലീസിന്റെ ആത്മവീര്യം കെടുത്തുന്ന നടപടി. വിഴഞ്ഞത്തേത് ഏകപക്ഷീയ മത കലാപം. പി.സി. ജോർജിനെതിരെ എടുത്ത പോലെയൊരു നടപടി ആർച്ച് ബിഷപിനെതിരെ ഉണ്ടാകുമോ? ആരാണ് പള്ളിമണി അടിച്ച് ആളെ കൂട്ടിയത്. പള്ളിയെ സമരവേദിയാക്കി മാറ്റുന്നതല്ലേ കമ്മ്യൂണൽ? തീരദേശ ജനതയെ ഭയപ്പെടുത്തി കൂടെ നിർത്തുന്ന സമീപനമാണ് ഇപ്പോൾ ഉള്ളത്. ആരുടെ താത്പര്യമാണ് സമരത്തിനു പിന്നിലെന്ന് അന്വേഷിക്കണമെന്നും ആർവി ബാബു ആവശ്യപ്പെട്ടു.

 

Tags: vizhinjamRV Babu
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies