അദിതി പ്രഭുദേവയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് യാഷ്; റോക്കിം​ഗ് സ്റ്റാറിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ- Yash, Aditi Prabhudeva
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അദിതി പ്രഭുദേവയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് യാഷ്; റോക്കിം​ഗ് സ്റ്റാറിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ- Yash, Aditi Prabhudeva

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 05:14 pm IST
Facebook
Twitter
WhatsAppTelegram

കന്നഡ താരം അദിതി പ്രഭുദേവയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് റോക്കിം​ഗ് സ്റ്റാർ യാഷ്. റിസപ്ഷനിൽ പങ്കെടുക്കുന്ന യാഷിന്റെയും ഭാര്യ രാധിക പണ്ഡിറ്റിന്റെയും ചിത്രങ്ങൾ സമൂ​ഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കെജിഎഫ് 2-ന് ശേഷം ഒരു യാഷ് ചിത്രം പുറത്തിറങ്ങിയിട്ടില്ല എന്നുമാത്രമല്ല, തന്റെ അടുത്ത പ്രോജക്റ്റ് ഔദ്യോഗികമായി താരം ഇതുവരെയും പ്രഖ്യാപിച്ചിട്ടുമില്ല. തന്റെ കുടുംബത്തോടൊപ്പമാണ് കൂടുതൽ സമയവും താരം ചിലവഴിക്കുന്നത്. അതിനാൽ തന്നെ അപൂർവ്വമായി ലഭിക്കുന്ന യാഷിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ആഘോഷമാക്കുകയാണ്.

കറുത്ത ഷർട്ടണിഞ്ഞ് മുടിയും താടിയും നീട്ടി റോക്കി ലുക്കിൽ തന്നെയാണ് യാഷ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. രാധിക പണ്ഡിറ്റിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദിതി പ്രഭുദേവ. കോഫി പ്ലാന്ററും വ്യവസായിയുമായ യശസ്വിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Rocking Couple's Yesterday's Clicks From @AditiPrabhudeva Reception Time @TheNameIsYash @RadhikaPandit7#Yash #Yash19 #YashBOSS pic.twitter.com/M42aVTmqMT

— Yash BOSS (@MandyaYashFC) November 28, 2022

2017-ൽ ‘ധൈര്യം’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അദിതി അഭിനയരം​ഗത്തേയ്‌ക്ക് കടന്നത്. പിന്നീട് സിം​ഗ്, ഒമ്പട്ടനെ ദിക്കു, ഓൾഡ് മങ്ക്, തോതാപുരി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അതേസമയം, വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യാഷിനെ മാദ്ധ്യമ പ്രവർത്തകർ വളഞ്ഞുവെങ്കിലും യാതൊന്നും അദ്ദേഹം പ്രതികരിച്ചില്ല. പുതിയ ചിത്രം ഉടനെ ഉണ്ടാകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tags: Yash
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies