കറുപ്പിനോടാണോ ഇഷ്ടം? എങ്കിൽ നിങ്ങൾ ഇങ്ങനെയാകാം; അറിയാം നിറവും സ്വഭാവവും 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുപ്പിനോടാണോ ഇഷ്ടം? എങ്കിൽ നിങ്ങൾ ഇങ്ങനെയാകാം; അറിയാം നിറവും സ്വഭാവവും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 09:04 pm IST
Facebook
Twitter
WhatsAppTelegram

പലർക്കും പല പല ഇഷ്ടങ്ങളായിരിക്കുമല്ലോ. അതിപ്പോൾ ഭക്ഷണമായാലും വസ്ത്രമായാലും അങ്ങനെ തന്നെയാണ്. നിറങ്ങളുടെ കാര്യത്തിലും വ്യത്യസ്ത ഇഷ്ടങ്ങൾ ഉള്ളവരാണ് ഏവരും. ഇഷ്ടനിറങ്ങൾക്ക് പിന്നിൽ വ്യക്തിയുടെ സ്വഭാവ ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യമറിയാമോ?  ഒരേ നിറം ഇഷ്ടപ്പെടുന്നവരിൽ ഒരേ സ്വഭാവവും കാണപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെ കുറിച്ച് നിരവധി കാര്യങ്ങൾ മനസിലാക്കാൻ കഴിയും. കറുപ്പ് നിറം ഇഷ്ടപ്പെടുന്നവരുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

* വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറുള്ളവരാകും പൊതുവേ കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ. സ്വന്തം കാലിൽ നിൽക്കാൻ താത്പര്യപ്പെടുന്നവരും മനക്കരുത്തുള്ളവരുമാകും ഇവർ.
* യഥാസ്ഥിതികമായ ചിന്താഗതിക്കാരാണ് കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ
* ആളുകളോട് വളരെ പെട്ടെന്ന് സൗഹൃദം പുലർത്തുമെങ്കിലും ഇക്കൂട്ടർ എല്ലാവരുമായി അടുക്കണമെന്നില്ല, പൂർണമായി ഒരാളെ വിശ്വസമായാൽ മാത്രമാകും കാര്യങ്ങൾ തുറന്ന് സംസാരിക്കുകയുള്ളൂ
* ബന്ധങ്ങൾ വളരെ സൂക്ഷിച്ച് മാത്രം തിരഞ്ഞെടുക്കുന്നവരാകും ഇവർ
* സ്വന്തം ബലഹീനതകൾ ആളുകൾക്ക് മുന്നിൽ മറച്ച് പിടിക്കുന്നവരാകും ഇവർ. പങ്കാളിയ്‌ക്ക് മുന്നിൽ പോലും വിശ്വാസം നേടിയെടുത്താൽ മാത്രമാകും മനസ് തുറക്കൂ.
* സ്ഥിരമായി ഒരേ ജോലി ചെയ്യാൻ മടിയുള്ളവരാണ് കറുപ്പ് പ്രേമികൾ. താനേറ്റെടുക്കുന്ന ജോലികൾ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരും അതിനായി പരിശ്രമിക്കുന്നവരുമാണ് ഇവർ
* മറ്റുള്ളവരുടെ ഉപദേശങ്ങളെ ഇഷ്ടപ്പെടുന്നവരല്ല ഇവർ. ആളുകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും മനസിലാക്കി അവരുടെ ഇഷ്ടങ്ങൾക്ക് ഒത്ത് ജീവിക്കുന്നവരായിരിക്കില്ല കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ
* പ്രശസ്തിയും പദവിയുമുള്ള ജോലി തിരഞ്ഞെടുക്കുന്നവരാണ് ഇവർ
* പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്തുന്നവർ
* കലാഹൃദയമുള്ളവരാണ് പൊതുവേ ഇക്കൂട്ടർ
* മുഖം നോക്കാതെ കാര്യം അവതരിപ്പിക്കുന്നവരാകും

Tags: colourBlack
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies