ബോണ്ട തിന്നുന്ന ഒരു മേയറും, സ്ത്രീകളെ കണ്ടാൽ തുണിപൊക്കുന്ന ഡെപ്യൂട്ടി മേയറും; വീണ്ടും വിവാദത്തിൽ കുരുങ്ങി മുരളീധരന്റെ വാക്കുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോണ്ട തിന്നുന്ന ഒരു മേയറും, സ്ത്രീകളെ കണ്ടാൽ തുണിപൊക്കുന്ന ഡെപ്യൂട്ടി മേയറും; വീണ്ടും വിവാദത്തിൽ കുരുങ്ങി മുരളീധരന്റെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെ വിമർശിക്കുന്നതിനിടെ മോശം പരാമർശം നടത്തി കോൺഗ്രസ് എംപി കെ.മുരളീധരൻ. അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനമാണ് മേയർ. അവരാണ് തന്നെ മര്യാദ പഠിപ്പിക്കാൻ വന്നിരിക്കുന്നത് എന്നടക്കമുള്ള പ്രസ്താവനകൾ നടത്തവെ ആണ് അധിക്ഷേപകരമായ വാക്കുകളും മുരളീധരൻ പറഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ യുഡിഎഫ് നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷം ബഹളം വെയ്‌ക്കുമ്പോൾ ഭരണകക്ഷി ചിലപ്പോൾ ബഹളമുണ്ടാക്കി തിരിച്ചു പോകേണ്ട അവസ്ഥ ഉണ്ടായിരിക്കും. ഇതുമാതിരി ഉണ്ട വിഴുങ്ങേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. പ്രതിപക്ഷത്തോട് മേയർക്ക് മര്യാദ ഇല്ല. എന്നെ സംസ്‌കാരം പഠിപ്പാക്കാൻ വന്നവരാണ്. ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുമ്പോലെ മേയർക്ക് പറ്റിയ ഡെപ്യൂട്ടി മേയർ. ബോണ്ട തിന്നുന്ന ഒരു മേയറും സ്ത്രീകളെ കണ്ടാൽ തുണി പൊക്കുന്ന ഡെപ്യൂട്ടി മേയറും. ആനന്ദലബ്ധിക്ക് ഇനി മറ്റെന്ത് വേണം’ എന്നായിരുന്നു കെ.മുരളീധരന്റെ പരാമർശം.

അതേസമയം, മേയർക്കെതരിരെ ബിജെപി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാൽ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് പുറമെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഡി.ആർ.അനിലിന്റെ മൊഴിയും അന്വേഷണ സംഘത്തിന് രേഖപ്പെടുത്തണം. മേയറുടെ കത്ത് പുറത്തു വന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ അടക്കം ചോദ്യം ചെയ്താൽ മാത്രമെ കത്തിന്റെ ഉറവിടം കണ്ടെത്താനാകൂ എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

Tags: mayorarya rajendranK MURALEEDHARANThiruvananthapuram Municipal Corporation
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies