അതിർത്തി തർക്കം ഞങ്ങളുടെ വിഷയം; ഇന്ത്യയുമായുള്ള തർക്കത്തിൽ ഇടപെടരുത്: അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിർത്തി തർക്കം ഞങ്ങളുടെ വിഷയം; ഇന്ത്യയുമായുള്ള തർക്കത്തിൽ ഇടപെടരുത്: അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 12:15 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ഇന്ത്യയെ കൂട്ടുപിടിച്ച് തങ്ങൾക്കെതിരെ നീങ്ങേണ്ടെന്നും അതിർത്തി പ്രശ്‌നങ്ങളി ലിടപെടരുതെന്നും അമേരിക്കയ്‌ക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ പ്രതിരോധ വിഷയ ത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർ ചൈനയ്‌ക്കെതിരെ നീങ്ങുന്നതിനെ പ്രതിരോധിക്കാനാണ് ബീജിംഗിന്റെ നീക്കം.

അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ നീക്കങ്ങളെല്ലാം ദുരൂഹമാണ്. ബീജിംഗ് ഏഷ്യൻ മേഖലയെ അസ്വസ്ഥമാക്കുകയാണ്. ഇന്ത്യയുടെ അതിർത്തി വിഷയത്തിൽ സൈനിക പിന്മാറ്റവും അതിർത്തിയിലെ നിർമ്മാണ രീതികളും ചർച്ചകളിലെടുത്ത തീരുമാനത്തിൽ നിന്നും വിഭിന്നമാണ്. ധാരണകളെ തീർത്തും അവഗണിക്കുന്ന തരത്തിലാണ് ബീജിംഗ് പെരുമാറുന്നതെന്നും പെന്റഗൺ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ യാണ് ബീജിംഗിന്റെ മുന്നറിയിപ്പ്.

ഇന്ത്യയുമായി പ്രതിരോധ രംഗത്ത് അമേരിക്ക ശക്തമായി സഹകരിക്കുന്നതാണ് ബീജിംഗിനെ അസ്വസ്ഥമാക്കുന്നത്. നിലവിൽ ഹിമാലായൻ മേഖലയിലെ ഔലിയിൽ നടന്നുവരുന്ന സംയുക്ത സൈനിക അഭ്യാസവും ചൈന ജാഗ്രതയോടെയാണ് നിരീക്ഷി ക്കുന്നത്. അതിർത്തിയിൽ നിന്നും കേവലം 100 കിലോമീറ്റർ മാത്രം ദൂരത്താണ് ഇന്ത്യ-യുഎസ് യുദ്ധ് അഭ്യാസ് നടക്കുന്നതെന്നതും ബീജിംഗിനെ അസ്വസ്ഥമാക്കിയ വസ്തുതകളാണ്.

Tags: india-chinaCHINA-us-iNDIA
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies