മംഗലൂരു സ്ഫോടനം; പ്രതി ഷാരിഖിന്റെ കേരള രാഷ്ട്രീയ ബന്ധങ്ങളും എൻ ഐ എ അന്വേഷണ പരിധിയിൽ; ഉന്നതർ കുടുങ്ങുമെന്ന് സൂചന- NIA to investigate Kerala Political backing in Mangaluru blast
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മംഗലൂരു സ്ഫോടനം; പ്രതി ഷാരിഖിന്റെ കേരള രാഷ്‌ട്രീയ ബന്ധങ്ങളും എൻ ഐ എ അന്വേഷണ പരിധിയിൽ; ഉന്നതർ കുടുങ്ങുമെന്ന് സൂചന- NIA to investigate Kerala Political backing in Mangaluru blast

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 04:40 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: മംഗലൂരു സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ. കേസിലെ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധങ്ങളിൽ എൻ ഐ എ അന്വേഷണം ആരംഭിച്ചു.

കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഗൂഢാലോചന നടന്നോ എന്നത് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. കൊച്ചി, ആലുവ, മുനമ്പം എന്നിവിടങ്ങളിൽ ഷാരിഖ് താമസിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൊച്ചിയിലെ ലഹരി മാഫിയയുമായി ഇയാൾക്ക് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം.

മുഹമ്മദ് ഷാരിഖിനെ കേരളത്തിൽ സഹായിച്ചവർ ആരൊക്കെ എന്നതിനെ കുറിച്ചാണ് എൻ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകെ വ്യാപിച്ചു കിടക്കുന്ന ഭീകരവാദ ശൃംഖലയിലേക്കും അന്വേഷണം വ്യാപിക്കുകയാണ്. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ ഭീകരവാദ ബന്ധവും അന്വേഷണ പരിധിയിലുണ്ട് എന്നതാണ് വിവരം.

ദക്ഷിണേന്ത്യൻ ഭീകരവാദ സംഘങ്ങൾക്ക് കേരളത്തിൽ നിന്നും രാഷ്‌ട്രീയ പിന്തുണ ലഭിക്കുന്നുണ്ട് എന്ന ആക്ഷേപം വളരെ കാലമായി നിലവിലുണ്ട്. മംഗലൂരു സ്ഫോടനത്തിന്റെ പശ്ചാത്താലത്തിൽ ഈ മേഖലയലിലേക്ക് എൻ ഐ എ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിൽ ഉൾപ്പെടെ അന്വേഷണം ശക്തമാക്കുമെന്നാണ് സൂചന.

നവംബർ 19നായിരുന്നു മംഗലൂരുവിൽ ഓട്ടോ റിക്ഷയ്‌ക്കുള്ളിൽ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. വൈകാതെ, ഇത് ഭീകരാക്രമണമാണെന്ന് കർണാടക പോലീസ് വ്യക്തമാക്കി. തുടർന്ന് എൻ ഐ എക്ക് അന്വേഷണം കൈമാറുകയായിരുന്നു.

Tags: NIAMangaluru blast
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies