സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ കഴിയുന്നത് വിവിഐപി പരിഗണനയിൽ; മന്ത്രി പദവി ദുരുപയോഗം ചെയ്തു; റിപ്പോർട്ട് പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ കഴിയുന്നത് വിവിഐപി പരിഗണനയിൽ; മന്ത്രി പദവി ദുരുപയോഗം ചെയ്തു; റിപ്പോർട്ട് പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 07:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി മന്ത്രി സത്യന്ദേർ ജെയിന് വിവിഐപി പരിഗണ ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്. ജയിലിലെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതായും സമിതി കണ്ടെത്തി. ഡൽഹി സർക്കാരിന്റെ ആഭ്യന്തര, നിയമ, വിജിലൻസ് വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ, സസ്പെൻഡ് ചെയ്യപ്പെട്ട ജയിൽ സൂപ്രണ്ട് അജിത് കുമാർ എന്നിവരുൾപ്പെടെ മുതിർന്ന ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മന്ത്രിയ്‌ക്ക് ആവശ്യമായ സഹായങ്ങൾ ലഭിച്ചിരുന്നു. മന്ത്രിയുടെ ഔദ്യോഗിക പദവിയും സ്ഥാനവും ദുരുപയോഗം ചെയ്തതായും റിപ്പോർട്ടിലുണ്ട്. പോക്‌സോ കേസ് പ്രതിയായ റിങ്കു, അഫ്‌സർ അലി, മനീഷ് സോനു സിംഗ്, ദിലിപ് കുമാർ എന്നിവരും ജയിൽ സൂപ്രണ്ട്, ജയിൽ വാർഡൻ തുടങ്ങിയ ജയിൽ ഉദ്യോഗസ്ഥർ  ഉൾപ്പെടെയുള്ള സംഘവുമാണ് മന്ത്രിയ്‌ക്ക് ജയിലിൽ പ്രത്യേക സേവനങ്ങൾ നൽകിയതെന്നും സമിതി കണ്ടെത്തി.

സഹതടവുകാർ മസാജും മറ്റ് സേവനങ്ങളും ചെയ്ത് നൽകിയത് ഭയത്തിന്റെ പുറത്താണെന്നും മന്ത്രി പറയുന്നത് അനുസരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും സഹതടവുകാർ പറഞ്ഞു. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ജെയിന്റെ സെല്ലിൽ സന്ദർശന സമയത്തിന് പുറമേ ചർച്ചകൾ നടത്തിയിരുന്നു. സഹതടവുകാരായ വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ എന്നിവർക്ക് പുറമേ മറ്റ് കേസുകളിൽ പ്രതികളായ സഞ്ജയ് ഗുപ്ത, രമൺ ഭുരാരിയ എന്നിവരുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നതായും അന്വേഷണ സമിതി വ്യക്തമാക്കി.

ജെയിന്റെ ഭാര്യ നിരന്തരം ജയിലിൽ എത്തി മന്ത്രിയുമായി സംസാരിച്ചിരുന്നു. ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലുമായി  50 മിനിറ്റോളം സംസാരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജയിൽ അധികൃതരുടെ അറിവോടെയാണ് കൂടിക്കാഴ്ചകൾ നടന്നിരുന്നതെന്നതിന് ഉദാഹരണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് മന്ത്രിയും എഎപിയും കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ജയിലിൽ കഴിയുന്ന മന്ത്രിയ്‌ക്ക് വിവിഐപി പരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പുറത്തുവിട്ടതിന് പിന്നാലെയാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്.

Tags: Satyendar JainVVIP treatment
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies