മോദിയെ കാണാൻ തടിച്ചുകൂടിയത് ആയിരങ്ങൾ; ഗുജറാത്തിൽ 50 കിലോമീറ്റർ മാസ് റോഡ് ഷോയുമായി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെ കാണാൻ തടിച്ചുകൂടിയത് ആയിരങ്ങൾ; ഗുജറാത്തിൽ 50 കിലോമീറ്റർ മാസ് റോഡ് ഷോയുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ മാസ് റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. നരോദ ഗാമിൽ നിന്നും ഗാന്ധി നഗർ സൗത്ത് വരെ 16 മണ്ഡലങ്ങളിലൂടെ 50 കിലോമീറ്റർ ആയിരുന്നു മോദിയുടെ റോഡ് ഷോ.

സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കെയാണ് മാസ് റോഡ് ഷോ പ്രധാനമന്ത്രി നടത്തിയത്. അദ്ദേഹം കടന്നുപോയ വഴികളിലെല്ലാം ആയിരങ്ങളാണ് കാത്ത് നിന്നത്. 2002 ൽ ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് തീവെപ്പിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് നരോദ ഗാം. ഇവിടെ നിന്നാണ് പ്രധാനമന്ത്രി യാത്ര തുടങ്ങിയതെന്നതും ബിജെപി പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി.

അമരൈവാദി, മണിനഗർ, ബാപ്പുനഗർ, വിജാൽപൂർ, ഘട്ട്‌ലോദിയ, നാരാൺപൂർ തുടങ്ങിയ മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോയത്. 3.5 മണിക്കൂറോളം യാത്രയ്‌ക്ക് എടുത്തു. തുറന്ന എസ് യുവിയിലായിരുന്നു പ്രധാനമന്ത്രി സഞ്ചരിച്ചത്. ഓരോ പോയിന്റിലും പുഷ്പവൃഷ്ടിയോടെയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. മോദി മോദി വിളികളാലും വന്ദേമാതരം മുഴക്കിയും ഇനി ഒരു മാറ്റം അസാദ്ധ്യമെന്ന് ഉറക്കെ പറയുകയായിരുന്നു ഗുജറാത്ത്.

35 ഓളം ഇടങ്ങളിലായിരുന്നു റോഡ് ഷോയ്‌ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത്രയും ദൂരം ഒറ്റയടിക്ക് മറ്റൊരു ഇന്ത്യൻ രാഷ്‌ട്രീയ നേതാവും റോഡ് ഷോ നടത്തിയിട്ടില്ലെന്ന് ബിജെപി അവകാശപ്പെട്ടു.

ഗുജറാത്തിലെ പ്രചാരണത്തിന്റെ ഭാഗമായി മോദിയുടെ ഇരുപതോളം റാലികൾ സംസ്ഥാനത്ത് ഇതിനോടകം നടത്തിയിട്ടുണ്ട്. രണ്ടാം ഘട്ട പ്രചാരണം അവസാനിക്കുന്നതിനിപ്പുറം ഏഴ് റാലികൾ കൂടി നടക്കും.

Tags: Narendra ModiGujarat ElectionBJP RALLY
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies