മഞ്ഞ സൽവാറിൽ മനം മയക്കി സോനം; താരത്തിന്റ ചിത്രങ്ങൾക്ക് അച്ഛന്‍ അനില്‍ കപൂർ ഇട്ട കമന്റ് കണ്ടോ! -Sonam Kapoor
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഞ്ഞ സൽവാറിൽ മനം മയക്കി സോനം; താരത്തിന്റ ചിത്രങ്ങൾക്ക് അച്ഛന്‍ അനില്‍ കപൂർ ഇട്ട കമന്റ് കണ്ടോ! -Sonam Kapoor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 10:53 am IST
Facebook
Twitter
WhatsAppTelegram

ആരാധകരേറെയുള്ള ബോളിവുഡ് നടിയാണ് സോനം കപൂര്‍. സിനിമയിൽ മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലും മിന്നി തിളങ്ങുന്ന താരത്തെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ടും പുതിയ ഫാഷൻ പരീക്ഷണങ്ങളിലൂടെയും ആരാധകരുടെ മനം മയക്കുന്ന സോനത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. മഞ്ഞ നിറത്തിലുള്ള സൽവാറിൽ സുന്ദരിയായിരിക്കുകയാണ് താരം.

എംബ്രോയ്ഡറി ചെയ്ത മനോഹരമായ കുര്‍ത്ത അണിഞ്ഞിരിക്കുന്ന സോനം, ബൺ ഹെയർസ്റ്റൈലിലാണ് മുടി ഒരുക്കിയിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂവും ചൂടിയിരിക്കുന്നു. നെറ്റിയിൽ പച്ച നിറമുള്ള ചെറിയ പൊട്ട്, വലിയ കമ്മലുകളും, വിരലുകളിൽ തിളങ്ങുന്ന കല്ലുകൾ കൊണ്ടുള്ള മോതിരവും സോനം കപൂർ അണിഞ്ഞിരിക്കുന്നത് കാണാം. മുംബൈയിൽ ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി അണിഞ്ഞൊരുങ്ങിയതായിരുന്നു താരം. സോനം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ താരത്തിന്റെ പിതാവും നടനുമായ അനില്‍ കപൂറും കമന്‍റ് ചെയ്തിട്ടുണ്ട്. ‘ക്ലാസിക്’ എന്നാണ് അനില്‍ കപൂറിന്‍റെ കമന്‍റ്.

സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കും കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞ് പിറന്ന കാര്യവും താര ദമ്പതികൾ അറിയിച്ചത്. ‘യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, ജീവിതത്തിന് ഇനി മാറ്റങ്ങൾ സംഭവിക്കുമെന്നും ഞങ്ങൾക്കറിയാം’ എന്നായിരുന്നു കുഞ്ഞു ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Tags: yellowSonam Kapoor
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies