തീവ്രവാദിയായത് സ്വർഗത്തിലെത്തി 72 ഹൂറികളെ കാണാൻ; അഞ്ച് നേരം നിസ്‌കരിക്കുന്ന യഥാർത്ഥ മുസ്ലീം; പോലീസിന് അവനെ വെടിവെച്ച് കൊല്ലാമായിരുന്നില്ലേ എന്ന് മംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുടെ കുടുംബം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവ്രവാദിയായത് സ്വർഗത്തിലെത്തി 72 ഹൂറികളെ കാണാൻ; അഞ്ച് നേരം നിസ്‌കരിക്കുന്ന യഥാർത്ഥ മുസ്ലീം; പോലീസിന് അവനെ വെടിവെച്ച് കൊല്ലാമായിരുന്നില്ലേ എന്ന് മംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 04:12 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാരിഖിന്റെ വിവരങ്ങൾ പുറത്ത്. യുഎപിഎ ചുമത്തിയാണ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇയാൾ തീവ്രവാദത്തിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരിഖിന്റെ കുടുംബം.

സ്വർഗത്തിൽ ചെന്ന് 72 ഹൂറിമാരെ കാണാൻ വേണ്ടിയാണ് അവൻ ഈ പാത സ്വീകരിച്ചത് എന്ന് ഷാരിഖിന്റെ കുടുംബാംഗം പറഞ്ഞു. സ്വർഗത്തിലെത്തിയാൽ ഹൂറിമാരെ കാണാമെന്നും അതാണ് തന്റെ ശരിക്കുമുള്ള ലോകമെന്നും ഷാരിഖ് പറയുമായിരുന്നു. അള്ളാഹുവും നമാസും മാത്രമായിരുന്നു അവന്റെ ലോകം. വീട്ടിലെ സ്ത്രീകളെ മുഴുവൻ അവൻ ഭീഷണിപ്പെടുത്തുമായിരുന്നു. സിനിമ കാണാനോ പാട്ട് കേൾക്കാനോ ഒരുങ്ങി നടക്കാനോ ആരെയും അനുവദിക്കാറില്ല., ഹിന്ദുക്കളുമായി അടുപ്പം പാടില്ല എന്ന നിർദ്ദേശവുമുണ്ടായിരുന്നു.

ഷാരിഖ് സിനിമകളും പാട്ടുകളും കാണുമായിരുന്നു, പക്ഷേ വീട്ടിലെ സ്ത്രീകളെ അങ്ങനെ ചെയ്യാൻ ഒരിക്കലും അനുവദിച്ചില്ല. അള്ളാഹു തന്റെ എല്ലാം ആണെന്നും ജന്നത്ത് തന്റെ ഏക സ്വർഗീയ ലോകമാണെന്നും അവൻ വിശ്വസിച്ചിരുന്നു. ദിവസം അഞ്ച് നേരം നിസ്‌കരിക്കുന്ന യഥാർത്ഥ മുസ്ലീമായിരുന്നു ഷാരിഖ്. താടി വളർത്തുന്നത് ശീലമാണ്. സ്വർഗ്ഗം ലഭിക്കാൻ വേണ്ടി ഒരു പ്രത്യേക കാര്യം ചെയ്യാൻ പോകുകയാണെന്ന് ഷാരിഖ് ഇടയ്‌ക്കിടെ പറയുമായിരുന്നു. എന്നാൽ ഇത്തരം അക്രമങ്ങൾ ചെയ്യുമെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.

ഭീകരാക്രമണം നടത്തിയ ഷാരിഖിനെ ഇവർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ സംഭവം തങ്ങൾക്ക് നാണക്കേടുണ്ടാക്കിയെന്നാണ് അവർ പറഞ്ഞത്. ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല. മനുഷ്യനെ കൊല്ലാൻ ഇസ്ലാം ആരെയും പഠിപ്പിക്കുന്നില്ല. അതൊരു കുറ്റമാണ്. ചില മതഭ്രാന്തിന്റെ സ്വാധീനത്തിലാണ് അദ്ദേഹം ഇത് ചെയ്തതെന്ന് ഞാൻ കരുതുന്നു.

അവന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കാണിച്ചുതന്നിരുന്നു. പോലീസിന് അവനെ അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലാമായിരുന്നു. അതിന് പകരം പോലീസുകാർ ഷാരിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎസ് ഭീകരനായ അബ്ദുൾ മതീനുമായി ഷാരിഖിന് ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഇത്തരത്തിൽ അവർ ആക്രമണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും കുടുംബാംഗം കൂട്ടിച്ചേർത്തു.

മൂന്ന് മാസം മുൻപാണ് ഷാരിഖിന്റെ അച്ഛൻ മരിച്ചത്. അന്ന് മുതൽ ഇവരാണ് അച്ഛന്റെ കട ഏറ്റെടുത്ത് നടത്തുന്നത്.

Tags: Terroristmangalurur blastമംഗളൂരു സ്ഫോടനം
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies