മാരുതിയും കൈവിടുന്നോ?; കാറുകൾക്ക് വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു; ഈ ദിവസം മുതൽ വില കൂടും- Maruti Suzuki, price
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മാരുതിയും കൈവിടുന്നോ?; കാറുകൾക്ക് വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു; ഈ ദിവസം മുതൽ വില കൂടും- Maruti Suzuki, price

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 08:01 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ സാധാരണക്കാരുടെയും വാഹന പ്രേമികളുടെയും ഇഷ്ട ബ്രാന്റാണ് മാരുതി സുസുക്കി. കുറഞ്ഞ വിലയിൽ പോലും വാഹനങ്ങൾ ലഭിക്കും എന്നതാണ് മാരുതി സുസുക്കിയുടെ ജനപ്രിതിക്ക് കാരണം. എന്നാൽ, സാധാരണക്കാരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ മോഡലുകൾക്ക് വില വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്. 2023 ജനുവരി 1 മുതലാണ് തങ്ങളുടെ വാഹനങ്ങൾക്ക് മാരുതി സുസുക്കി വില വർദ്ധിപ്പിക്കുന്നത്. എല്ലാ മോഡലുകൾക്കും വില കൂടാൻ സാധ്യതയുണ്ട്.

‘മൊത്തത്തിലുള്ള നാണയപ്പെരുപ്പവും, വാഹന നിർമ്മാതാക്കൾ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ പരിഷ്കരിച്ചതും വാഹന നിർമ്മാണത്തിന്റെ ചിലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ വാഹനങ്ങുടെ വില വർദ്ധിപ്പിക്കേണ്ടതുണ്ട്. 2023 ജനുവരിയിൽ ഈ വില വർദ്ധനവ് കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്, ഇത് മോഡലുകളിലുടനീളം വ്യത്യാസപ്പെടും’ എന്നാണ് മാരുതി സുസുക്കി ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

ഈ വർഷം ഏപ്രിലിൽ, ചിലവുകളിലെ വർദ്ധനവ് കാരണം ഹാച്ച്ബാക്ക് സ്വിഫ്റ്റിനും എല്ലാ സിഎൻജി വകഭേദങ്ങൾക്കും മാരുതി സുസുക്കി വില കൂട്ടിയിരുന്നു. എല്ലാ മോഡലുകളിലും 1.3 ശതമാനം വിലയാണ് വർദ്ധിപ്പിച്ചത്. അതേസമയം, വില വർദ്ധനവ് വരുന്നതോടെ മാരുതിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വില വർദ്ധനവ് വാഹനങ്ങളുടെ വില്പനയിൽ പ്രതിഫലിക്കും. മാത്രമല്ല, ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റ ശക്തി പ്രാപിക്കുന്നതും മാരുതിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെ വലിയ തരത്തിൽ മാരുതി തങ്ങളുടെ വാഹനങ്ങൾക്ക് വില വർദ്ധിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കാം.

Tags: price hikemaruti suzuki
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies