4ജിയേക്കാളും 5ജിയേക്കാളും വലുത് ഇതാണ്; അംബാനിയുടെ വാക്കുകൾ വൈറൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4ജിയേക്കാളും 5ജിയേക്കാളും വലുത് ഇതാണ്; അംബാനിയുടെ വാക്കുകൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 07:20 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: വിദ്യാർത്ഥികൾക്ക് വേറിട്ട ഉപദേശവുമായി ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ‘ജി’ എന്ന വാക്ക് ഇന്നത്തെ കാലത്ത് എത്ര വലിയ ചർച്ചാ വിഷയമാണെന്നും യഥാർത്ഥത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നും അംബാനി വിദ്യാർത്ഥികളോട് സംസാരിച്ചു.

രാജ്യത്ത് 4ജി, 5ജി നെറ്റ്‌വർക്കുകൾ ലഭ്യമായിത്തുടങ്ങി. ഇന്നത്തെ കാലത്ത് യുവാക്കൾ നെറ്റ്‌വർക്കിനെക്കുറിച്ച് ആകാംക്ഷാഭരിതരാണ്. 4ജിയും 5ജിയുമൊക്കെ അവർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രമാണ്. മാതാജിയെക്കാളും പിതാജിയെക്കാളും വലുതായി ലോകത്ത് ഒരു ജിയുമില്ല. അന്നും ഇന്നും എന്നും അവരായിരിക്കും നിങ്ങൾക്ക് അടുത്തുള്ള ഏറ്റവും ശക്തരായ തൂണുകളെന്ന് മുകേഷ് അംബാനി പറഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടിയിറങ്ങുന്ന വിദ്യാർത്ഥികളോടാണ് അംബാനിയുടെ വാക്കുകൾ. കഴിഞ്ഞയാഴ്ചയായിരുന്നു ചടങ്ങ് നടന്നത്. മാതാപിതാക്കളുടെ മഹത്വം വിളിച്ചോതി അംബാനി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് വൈറലാകുകയായിരുന്നു.

”ഇന്നത്തെ താരങ്ങൾ നിങ്ങളാണ്.. ഓരോരുത്തരും ഈ സ്‌റ്റേജിലെത്തി ബിരുദ സർട്ടിഫിക്കറ്റുകൾ വാങ്ങുന്ന കാഴ്ച കാണാൻ നിങ്ങളുടെ മാതാപിതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ഇന്ന് നിറവേറുന്നത്. നിങ്ങൾ ഓരോരുത്തരെയും ഇവിടെ വരെയെത്തിക്കാൻ അവർക്ക് അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കരുത്. നിങ്ങളുടെ വിജയത്തിനായി അവർ നൽകുന്ന സംഭാവന തിട്ടപ്പെടുത്താൻ കഴിയുന്നതിലും അപ്പുറമാണ്.” മുകേഷ് അംബാനി വിദ്യാർത്ഥികളോട് പറഞ്ഞു. ഈ വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററിൽ വൈറലായത്. പ്രമുഖരുൾപ്പെടെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ അംബാനിയുടെ പരാമർശത്തെ പുകഴ്‌ത്തുകയും ചെയ്തു.

Tags: 5Gmukesh ambani4G
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies