കുഴൽക്കിണറിനായി വയലിൽ കുഴിയെടുക്കവെ മൺകുടം ലഭിച്ചു; ഉടച്ചുനോക്കിയപ്പോൾ 17 സ്വർണ നാണയങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുഴൽക്കിണറിനായി വയലിൽ കുഴിയെടുക്കവെ മൺകുടം ലഭിച്ചു; ഉടച്ചുനോക്കിയപ്പോൾ 17 സ്വർണ നാണയങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 10:53 am IST
FacebookTwitterWhatsAppTelegram

അമരാവതി: കുഴൽക്കിണറിനായി വയലിൽ കുഴിക്കുന്നതിനിടെ സ്വർണ നാണയങ്ങൾ കണ്ടെടുത്തു. 17 സ്വർണ നാണയങ്ങളാണ് കിണർ കുഴിക്കുന്നതിനിടെ ഭൂമി ഉടമയ്‌ക്ക് ലഭിച്ചത്. ആന്ധ്രയിലെ എലൂരു ജില്ലയിലുള്ള കൊയ്യാലഗുഡെം മണ്ഡലിലാണ് സംഭവം. ഇവിടെയുള്ള എഡുവഡാലാ പാലെം ഗ്രാമത്തിൽ കുഴൽക്കിണർ നിർമാണത്തിനിടെ ഒരു മൺകുടം ലഭിച്ചിരുന്നു. ഇതിനുള്ളിലായിരുന്നു സ്വർണ നാണയങ്ങളുണ്ടായിരുന്നത്.

മനുകൊണ്ട സത്യനാരായണ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സംഭവം. അദ്ദേഹം തന്നെയായിരുന്നു കിണർ കുഴിച്ചിരുന്നത്. മൺകുടം ലഭിച്ചപ്പോൾ അത് ഉടച്ചുനോക്കിയതോടെ സ്വർണ നാണയങ്ങൾ ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സത്യനാരായണ ഗ്രാമത്തിലെ തഹസിൽദാറിനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഭൂമിയിൽ മറ്റ് നിർമാണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോൾ ഒരു സ്വർണ നാണയം നേരത്തെ ലഭിച്ചിരുന്നതായി കണ്ടെത്തി.

ഉടഞ്ഞ മൺകുടവും സ്വർണ നാണയങ്ങളും തഹസിൽദാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 61 ഗ്രാം തൂക്കമുള്ള 18 സ്വർണ നാണയങ്ങളാണ് ആകെ ലഭിച്ചതെന്ന് കൊയ്യാലഗുഡെം സഹസിൽദാർ പി. നാഗമണി അറിയിച്ചു. ജില്ലാ കളക്ടർക്ക് കൈമാറുമെന്നും ട്രഷറിയിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: borewellgold coins
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies