'വെങ്കിടേശ്വരനെ വണങ്ങി രാഷ്ട്രപതി'; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ദ്രൗപതി മുർമു- President Murmu offers prayers at Sri Venkateswara temple
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വെങ്കിടേശ്വരനെ വണങ്ങി രാഷ്‌ട്രപതി’; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ദ്രൗപതി മുർമു- President Murmu offers prayers at Sri Venkateswara temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 04:42 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു. തിങ്കളാഴ്ച രാവിലെയാണ് മുർമു ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ മുർമു പങ്കെടുത്തു.

രാഷ്‌ട്രപതിയായതിന് ശേഷം ആദ്യമായാണ് മുർമു തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്നത്. ആദ്യം സ്വാമി പുഷ്‌ക്കരിണിയെ പ്രാർത്ഥിച്ച മുർമു ശേഷം ശ്രീ വരാഹസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവിടെ നിന്നും ശ്രിവാരി ക്ഷേത്രത്തിൽ എത്തിയ മുർമുവിനെ തിരുമല തിരുപ്പതി ദേവസ്വം ചെയർമാൻ വൈ.വി സുബ്ബ റെഡ്ഡി സ്വാഗതം ചെയ്തു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എ.വി ധർമ്മ റെഡ്ഡിയും മുർമുവിനെ ക്ഷേത്ര ദർശനത്തിൽ അനുഗമിച്ചു.

ശ്രിവാരി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ച മുർമുവിനെ പ്രധാന പുരോഹിതൻ സ്വാഗതം ചെയ്തു. വാദ്യമേളങ്ങളുടെയും, മന്ത്രങ്ങളുടെയും അകമ്പടിയോടെയായിരുന്നു മുർമുവിനെ സ്വീകരിച്ചത്. വിവിധ വഴിപാടുകൾ കഴിപ്പിച്ച ശേഷമാണ് രാഷ്‌ട്രപതി ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ദ്രൗപതി മുർമുവിനൊപ്പം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമി, കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി, സംസ്ഥാന ടൂറിസം മന്ത്രി ആർ.കെ റോജ എന്നിവരും ക്ഷേത്ര ദർശനം നടത്തി. കഴിഞ്ഞ ആഴ്ച പുരിജഗന്നാഥ ക്ഷേത്രത്തിലും മുർമു ദർശനം നടത്തിയിരുന്നു.

Tags: TempleDRAUPATHY MURMU
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies