അമ്മയുടെ തീരുമാനം അന്തിമം! ഏഴര മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് കോടതി അനുമതി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ തീരുമാനം അന്തിമം! ഏഴര മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് കോടതി അനുമതി

'Mother's Choice Ultimate': Delhi HC Permits Woman to Terminate Pregnancy At 33 weeks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 01:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 33 ആഴ്‌ച്ച പ്രായം വരുന്ന ഗർഭം അലസിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. 26 വയസുള്ള യുവതി നൽകിയ ഹർജിയിലാണ് അമ്മയ്‌ക്ക് അനുകൂലമായ വിധിയുണ്ടായത്. അമ്മയുടെ തീരുമാനം അന്തിമമാണെന്ന നീരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ എം സിംഗിന്റേതാണ് സുപ്രധാന വിധി പ്രസ്താവം.

ഗർഭസ്ഥ ശിശുവിന് ഗുരുതരരോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു യുവതി ഗർഭച്ഛിദ്രത്തിന് അനുമതി തേടിയത്. ഗർഭസ്ഥ ശിശുവിന് ന്യൂറോൺ സംബന്ധമായ തകരാറുകൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് 22-24 ആഴ്ചകൾ പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി ആവശ്യമായതിനാൽ യുവതി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.

ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അടക്കം വിഷയത്തിൽ കോടതി തേടിയിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും അതിജീവിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ആശുപത്രി അധികൃതർ നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അമ്മയ്‌ക്ക് ആശങ്കയുള്ളതിനാലും പ്രസവിക്കാൻ താൽപര്യമില്ലാത്തതിനാലും യുവതിയുടെ തീരുമാനമാണ് അന്തിമമെന്ന് കോടതി പ്രസ്താവിക്കുകയായിരുന്നു. കുഞ്ഞിനെ പ്രസവിക്കണമോ വേണ്ടയോ എന്നുള്ളത് അമ്മയുടെ തീരുമാനമാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് കോടതി ഉത്തരവ്.

 

 

Tags: mother
ShareTweetSendShare

More News from this section

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies