ഈ ലോകകപ്പ് സ്‌റ്റേഡിയം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും; കാരണമിത്..
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഈ ലോകകപ്പ് സ്‌റ്റേഡിയം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 06:16 pm IST
FacebookTwitterWhatsAppTelegram

 

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിച്ച ഖത്തറിലെ സ്‌റ്റേഡിയങ്ങൾ ഇതിനോടകം ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 40,000 സീറ്റുകൾ അടങ്ങുന്ന ദോഹയിലെ സ്‌റ്റേഡിയം 974 ആണ് ഇപ്പോൾ ചർച്ചാവിഷയം. കാരണം ലോകകപ്പ് കഴിഞ്ഞാൽ പിന്നെ 974 അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്.

ഏഴ് സ്‌റ്റേഡിയങ്ങളാണ് ലോകകപ്പിന് വേണ്ടി ഖത്തറിൽ പണിതുയർത്തിയത്. ഇതിൽ സ്റ്റേഡിയം 974 നിർമ്മിച്ചതിൽ ഒരു പ്രത്യേകതയുണ്ടായിരുന്നു. റീസൈക്കിൾ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകളും സ്റ്റീലുകളും കൊണ്ടാണ് 974ന്റെ പകുതിയിലധികവും നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പ് ടൂർണമെന്റിന് ശേഷം സ്റ്റേഡിയത്തെ പൂർണമായും പൊളിച്ചുനീക്കും. തുടർന്ന് ഇവ ആവശ്യമുള്ള മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.

ഖത്തറിന്റെ അന്താരാഷ്‌ട്ര ഡയലിംഗ് കോഡും സ്‌റ്റേഡിയം നിർമാണത്തിനായി ഉപയോഗിച്ച കണ്ടെയ്‌നറുകളുടെ എണ്ണവും ചേർത്താണ് 974 എന്ന പേരിട്ടിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളും പുനരുപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ളതാണ്. ഇക്കാര്യം മുൻകൂട്ടി കണ്ട് അത്തരം വസ്തുക്കൾ മാത്രം ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നിർമ്മിച്ചത്. എയർ കണ്ടീഷൻ ചെയ്യാത്ത ഖത്തറിലെ ഏക ലോകകപ്പ് സ്റ്റേഡിയവും ഇതാണ്.

ടൂർണമെന്റിന് ശേഷം പല രാജ്യങ്ങളിലും സ്റ്റേഡിയങ്ങൾ വെള്ളാനകളായി മാറിയതാണ് ചരിത്രം. അതിനാൽ ഖത്തറിൽ അത് ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റേഡിയം രൂപകൽപന ചെയ്ത ആർക്കിടെക്റ്റ് ഫെൻവിക്ക് ഇരിബാറൻ പ്രതികരിച്ചു. സ്‌റ്റേഡിയം പൊളിച്ച് അതേ വസ്തുക്കൾ കൊണ്ട് മറ്റൊരു നാട്ടിൽ ഇതേ സ്റ്റേഡിയം പണിയുകയോ, ഒന്നിലധികം ചെറു സ്‌റ്റേഡിയങ്ങൾ നിർമ്മിക്കുകയോ ചെയ്‌തേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: FIFA2022footballWORLD CUPstadium
ShareTweetSendShare

More News from this section

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

More Gulf News

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies