കോടികളുടെ തട്ടിപ്പ്; ഒളിവിൽ പോയ ചൈനീസ് പൗരൻ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടികളുടെ തട്ടിപ്പ്; ഒളിവിൽ പോയ ചൈനീസ് പൗരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 10:29 pm IST
Maharashtra

Maharashtra arrest

FacebookTwitterWhatsAppTelegram

ലക്‌നൗ: കോടികൾ തട്ടിപ്പ് നടത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ. 33-കാരനായ ഹവോമിനാണ് ഗ്രേറ്റർ നോയിഡ പോലീസിന്റെ പിടിയിലായത്. ഇയാൾ ഏകദേശം 1.25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.

2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പണം തട്ടിയ കേസിൽ ചൈനീസ് പൗരനെ കൂടാതെ മറ്റ് നാല് ഇന്ത്യൻ പൗരന്മാരുമുണ്ടായിരുന്നു. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചൈനീസ് പൗരൻ പിടിയിലാകുന്നത്. ഇയാൾ നിലവിൽ ഗുരുഗ്രാമിലാണ് താമസം. ഇവിടെ നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ചൈനീസ് പാസ്‌പോർട്ടും കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420,406,323,504,120ബി വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡ സ്വദേശി മുഹമ്മദ് അനാസിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ചൈനീസ് പൗരനായ ഹവോമിനും കൂട്ടാളികളും നിർമ്മാണ കമ്പനി നടത്തുന്നുണ്ടെന്ന് പറഞ്ഞാണ് അനാസിനെ സമീപ്പിച്ചത്. വാട്ടർ പമ്പ് പ്ലാന്റുകൾ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് അനാസിനെ ബന്ധപ്പെടുകയായിരുന്നു. മൊത്തം ബിൽ തുക ഏകദേശം 1.40 കോടിയായിരിക്കുമെന്ന് തീരുമാനിച്ചു. ഗഡുക്കളായാണ് പണം നൽകിയിരുന്നത്. പണി പൂർത്തിയാക്കാതെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് അനസ് പണം നൽകുന്നത് നിർത്തുകയായിരുന്നു.

27 ലക്ഷം രൂപ ആയിരുന്നു അവസാന ഘട്ടത്തിൽ അനാസ് കമ്പനിയ്‌ക്ക് നൽകേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ പണി വൈരാഗ്യത്തിൽ അനസിന്റെ 1.24 കോടി വില മതിക്കുന്ന ഉപകരണങ്ങൾ കൈവശം വെയ്‌ക്കുകയും ജോലിക്കാരെ പണി പൂർത്തികരിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു. തുടർന്നാണ് അനാസ് പോലീസിൽ പരാതിപ്പെട്ടത്. കേസ് നൽകിയതറിഞ്ഞതോടെ ചൈനീസ് പൗരൻ ഒളിവിൽ പോവുകയായിരുന്നു. ഗ്രേറ്റർ നോയിഡ സ്വദേശികളായ അനുപം ശർമ, സച്ചിൻ ഗിരി, ഷുസെൻ, ടെയിലർ ടാഗ് എന്നിവരാണ് കേസിൽ അറസ്റ്റിലായവർ.

Tags: greater noidafraudChinese national
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies