ഇത് ഗുരുദ്വാരയല്ല, പള്ളിയാണെന്ന് വാദം; പാകിസ്താനിലെ ഗുരുദ്വാര അടച്ചുപൂട്ടി; പ്രതിഷേധവുമായി സിഖ് സമൂഹം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് ഗുരുദ്വാരയല്ല, പള്ളിയാണെന്ന് വാദം; പാകിസ്താനിലെ ഗുരുദ്വാര അടച്ചുപൂട്ടി; പ്രതിഷേധവുമായി സിഖ് സമൂഹം

Pak fundamentalists lock Gurdwara Shaheed Bhai Taru Singh, calls it a 'mosque'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 09:20 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ ഗുരുദ്വാര ഷഹീദ് ഭായ് തരു സിംഗ് അടച്ചുപൂട്ടി. ഇത് ഗുരുദ്വാരയല്ല, മറിച്ച് മുസ്ലീം പള്ളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷഹീദ് ഭായ് തരു സിംഗ് അടയ്‌ക്കാൻ തീരുമാനിച്ചത്. ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിന്റേതാണ് തീരുമാനം. സംഭവത്തിന് പിന്നാലെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ സിഖ് സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ലാഹോറിലെ ഷഹീദ് ഗഞ്ച് നലൗഖ മേഖലയിലാണ് ഗുരുദ്വാര സ്ഥിതിചെയ്യുന്നത്. വർഷങ്ങളായി ഇതുസംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. പ്രതിദിനം നൂറുക്കണക്കിന് വിശ്വാസികൾ ദർശനത്തിനെത്തുന്ന ഗുരുദ്വാരയാണ് ഷഹീദ് ഭായ് തരു സിംഗ്.

ഇതാദ്യമായല്ല പാകിസ്താനിലെ ഗുരുദ്വാര മുസ്ലീം പള്ളിയാണെന്ന് അവകാശപ്പെട്ട് അടച്ചുപൂട്ടുന്നത്. പ്രമുഖവും പ്രശസ്തവുമായ  ഒരു ഗുരുദ്വാര മുസ്ലീം പള്ളിയാണെന്ന് പ്രഖ്യാപിച്ച് അടച്ചുപൂട്ടി. രണ്ട് വർഷം മുമ്പായിരുന്നു സംഭവം പാകിസ്താനിൽ റിപ്പോർട്ട് ചെയ്തത്. വിഷയത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നു.

പുതിയതായി അടച്ചുപൂട്ടിയ ഗുരുദ്വാര സ്ഥിതിചെയ്യുന്ന സ്ഥലം വർഷങ്ങൾക്ക് മുമ്പ് ദാര ഷിക്കോഹ് എന്ന രാജാവിന്റെ കൊട്ടാരം നിലനിന്നിരുന്ന പ്രദേശമായിരുന്നു. ലാഹോറിലെ ഗവർണറായും ഷിക്കോഹ് പ്രവർത്തിച്ചിട്ടുണ്ട്. അക്കാലയളവിൽ അദ്ദേഹത്തിന്റെ അനുജനായ ഔറംഗസേബ് ഷിക്കോഹിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

സിഖുക്കാരുടെ വിശ്വാസപ്രകാരം ഇതേ സ്ഥലത്താണ് കുട്ടികൾ ഉൾപ്പെടെയുള്ള അനവധി നിരപരാധികൾ കൂട്ടക്കൊലയ്‌ക്ക് ഇരയായത്. മുഗൾ സാമ്രാജ്യത്തിന്റെ പ്രതിനിധിയും ലാഹോർ ഗവർണറുമായിരുന്ന മിർ മന്നുവിന്റെ ഉത്തരവനുസരിച്ചായിരുന്നു കൂട്ടക്കൊല നടന്നതെന്നാണ് സിഖുകാരുടെ കരുതുന്നത്.

എന്നാൽ പിന്നീട് മിർ മന്നു ചില ഉടമ്പടികളുടെ ഭാഗമായി മേഖലയിൽ ഗുരുദ്വാര പണിയാൻ സിഖുകാർക്ക് അനുമതി നൽകുകയായിരുന്നു. ഇതാണ് പിന്നീട് പള്ളിയാണെന്ന് അവകാശപ്പെട്ട് അടട്ടുപൂട്ടിയിരിക്കുന്നതെന്നാണ് വിവരം.

Tags: mosqueGurdwara
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies