ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്; വെള്ളി തിളക്കത്തിൽ മീരാബായി ചാനു- Mirabai Chanu Clinches Silver At World Weightlifting Championship
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്; വെള്ളി തിളക്കത്തിൽ മീരാബായി ചാനു- Mirabai Chanu Clinches Silver At World Weightlifting Championship

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 09:22 am IST
FacebookTwitterWhatsAppTelegram

കൊളംബിയ: ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മീരാബായി ചാനുവിന് വെള്ളി. കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന മത്സരത്തിൽ മൊത്തം 200 കിലോ ഭാരമുയർത്തിയാണ് ഇന്ത്യയ്‌ക്കായി മീരാബായി വെള്ളി കരസ്ഥമാക്കിയത്. 49 കിലോ വിഭാഗത്തിലായിരുന്നു മത്സരം.

കൈത്തണ്ടയിൽ പരിക്കുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനമാണ് മീരാബായി ചാനു കാഴ്ചവെച്ചത്. സ്‌നാച്ചിൽ 87 കിലോഗ്രാം ഉയർത്താനും ക്ലീൻ ആന്റ് ജെർക്കിൽ 113 കിലോയും ഉയർത്താനായി. മൊത്തം 206 കിലോഗ്രാം ഉയർത്തി സ്വർണം നേടിയ ചൈനയുടെ ജിയാങ് ഹുയ്ഹുവെ പിന്നിലാക്കിയാണ് താരം ഫിനിഷ് ചെയ്തത്.

താരത്തിന് പരിക്കുള്ളതിനാൽ പ്രത്യേകമായി പരിശീലനം നൽകാൻ കഴിഞ്ഞില്ലെന്നും ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനം മീരാബായി സ്ഥിരമായി ഉയർത്തുന്ന ഭാരമാണെന്നും പരിശീലകൻ വിജയ് ശർമ പറഞ്ഞു. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് പിന്നാലെ ഉയർത്തുന്ന ഭാരം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ പരിശീലനത്തിനിടയിലാണ് കൈത്തണ്ടയ്‌ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ ഒക്ടോബറിൽ ദേശീയ ഗെയിംസിലും താരം പങ്കെടുത്തിരുന്നു.

2024 ലെ പാരീസ് ഒളിമ്പിക്‌സിനുള്ള ആദ്യ യോഗ്യതാ മത്സരമാണ് 2022 ലോക ചാമ്പ്യൻഷിപ്പ്. 2024 ഒളിമ്പിക് യോഗ്യത നിയമമനുസരിച്ച് ലിഫ്റ്റർ നിർബന്ധമായും 2023 ലോക ചാമ്പ്യൻഷിപ്പിലും 2024 ലോകകപ്പിലും മത്സരിക്കണം. 2022-ലെ ലോക ചാമ്പ്യൻഷിപ്പുകൾ, 2023 കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകൾ, 2023 ഗ്രാൻഡ് പ്രിക്‌സ് 1, 2023 ഗ്രാൻഡ് പ്രിക്‌സ് 2, 2024 കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുക്കണം.

2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ ചാനു സ്വർണം നേടിയിരുന്നു. ദേശീയ റെക്കോഡോടെയായിരുന്നു ചാനുവിന്റെ സ്വർണ നേട്ടം. സ്‌നാച്ചിൽ 85 കിലോഗ്രാമും ക്ലീൻ ആന്റ് ജെർക്കിൽ 109 കിലോഗോമും അടക്കം ആകെ 194 കിലോഗ്രാം ഉയർത്തിയായിരുന്നു സ്വർണനേട്ടം.

Tags: Mirabai Chanusilver medal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies