ഈച്ച കാരണഭൂതൻ; ഭർത്താക്കന്മാരെ കൂട്ടത്തോടെ ഉപേക്ഷിച്ച് സ്ത്രീകൾ; ആണുങ്ങളുടെ വിവാഹവും നടക്കുന്നില്ല; കഥകേട്ടാൽ ഞെട്ടും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈച്ച കാരണഭൂതൻ; ഭർത്താക്കന്മാരെ കൂട്ടത്തോടെ ഉപേക്ഷിച്ച് സ്ത്രീകൾ; ആണുങ്ങളുടെ വിവാഹവും നടക്കുന്നില്ല; കഥകേട്ടാൽ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 02:34 pm IST
Facebook
Twitter
WhatsAppTelegram

ഭാര്യമാർ കൂട്ടത്തോടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് പോകുന്നു, ആണുങ്ങളെ വിവാഹം കഴിക്കാനും ആരും താത്പര്യപ്പെടുന്നില്ല. അഭൂതപൂർവമായ ഒരു പ്രശ്‌നമാണ് ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിലുള്ള ജനങ്ങൾക്ക് നേരിടേണ്ടിവരുന്നത്. ഇതിന്റെ കാരണം കുടുംബ പ്രശ്‌നങ്ങളോ പ്രേതബാധയോ ഒന്നുമല്ല, ഈച്ചകളാണ്. അതെ ആയിരക്കണക്കിന് ഈച്ചകൾ ഈ പ്രദേശത്തെ ആളുകളുടെ ദാമ്പത്യജീവിതം നശിപ്പിക്കുന്നുവെന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും.

ബദായാൻ പുർവ, കുയാൻ, പട്ടി, ദഹീ, സേലംപൂർ, ഫത്തേപൂർ, ഝൽ പൂർവ, നയാ ഗാവ്, ദിയോറിയ, ഏക്ഘര എന്നീ ഗ്രാമങ്ങളിലാണ് ഈച്ച ശല്യം വ്യാപകമാകുന്നത്. സമീപപ്രദേശങ്ങളിലേക്ക് ഇത് വ്യാപിക്കുന്നുമുണ്ട്. ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയതിനാൽ ഒരു വർഷത്തിനിടെ ആറ് സ്ത്രീകളാണ് അവരുടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് പോയത്.

വിവാഹം കഴിഞ്ഞവരുടെ അവസ്ഥ ഇതാണെങ്കിൽ, വിവാഹം കഴിയാത്തവരുടേത് ഇതിലും പരിതാപകരമാണ്. ഈ നാട്ടിലെ പുരുഷന്മാർക്കാർക്കും പെൺകുട്ടികളെ വിവാഹം കഴിച്ചുകൊടുക്കുന്നില്ല. അവിവാഹിതരായ ആളുകൾ അങ്ങനെ തന്നെ തുടരുകയാണ്.

2014 ലാണ് ഈ ഈച്ച ശല്യം ആരംഭിച്ചത്. പ്രദേശത്ത് പോൾട്രി ഫാം ആരംഭിച്ചതോടെ ഇവിടേക്ക് ഈച്ചകൾ കൂട്ടത്തോടൊയെത്തി. ബദിയാൻ പൂർവ ഗ്രാമത്തിനടുത്തായിരുന്നു ഫാം. അതുകൊണ്ട് തന്നെ ഏറ്റവുമധികം ബാധിക്കപ്പെട്ട പ്രദേശമായി ഈ ഗ്രാമം മാറി. ഇതിനെതിരെ നാട്ടുകാർ വ്യാപക പ്രതിഷേധം നടത്തിയിരുന്നു.

ഈച്ച ശല്യം ഇപ്പോൾ വിവാഹ ബന്ധങ്ങളെ വരെ ബാധിക്കാൻ തുടങ്ങിയെന്ന് ഗ്രാമത്തലവനായ വികാസ് കുമാർ പറഞ്ഞു. ഒരു വർഷമായി പ്രദേശത്ത് വിവാഹങ്ങൾ നടക്കുന്നില്ല. ഇതിന്റെ ഭാഗമായി നിരവധി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ഈച്ചകൾ മൂലമുണ്ടാകുന്ന രോഗവ്യാപനങ്ങൾ പ്രദേശത്ത് ഇതുവരെ സംഭവിച്ചിട്ടില്ല.

Tags: divorceflies
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies