പാക് സൈനികന്റെ തലയറുത്ത് താലിബാൻ : കൊലപ്പെടുത്തിയ ശേഷം സൈനികന്റെ മൃതദേഹം കെട്ടിത്തൂക്കി ; സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ജനങ്ങൾക്ക് ഭീഷണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് സൈനികന്റെ തലയറുത്ത് താലിബാൻ : കൊലപ്പെടുത്തിയ ശേഷം സൈനികന്റെ മൃതദേഹം കെട്ടിത്തൂക്കി ; സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ജനങ്ങൾക്ക് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാക് സൈനികനെ തലയറുത്ത് കൊലപ്പെടുത്തി താലിബാൻ . അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖൈബർ പഖ്തൂൺഖ്വയിൽ വച്ചാണ് ടിടിപി പാക് സൈനികനെ വധിച്ചതെന്ന് അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. ശവസംസ്കാരത്തിൽ പങ്കെടുക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകുന്ന ഭീഷണി കത്തും മൃതദേഹത്തോട് ഒപ്പം വച്ചിട്ടുണ്ട് .

ബന്നു ജില്ലയിലെ ജാനി ഖേൽ പ്രദേശത്താണ് റഹ്മാൻ സമാൻ എന്ന സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .അഫ്ഗാൻ മാദ്ധ്യമപ്രവർത്തകൻ സുഹൈബ് സുബേരി ഉൾപ്പെടെയുള്ളവരാണ് താലിബാന്റെ ക്രൂരതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്ക് വച്ചത് . സൈനികന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്താൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും പ്രാദേശിക ഭാഷയായ പാഷ്തോയിൽ എഴുതിയ കത്തിൽ പറയുന്നു.

തിങ്കളാഴ്ച ബന്നു ജില്ലയിലെ ജാനി ഖേൽ പ്രദേശത്തെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി റഹ്മാനുള്ളയെയും മകൻ ഷാഹിദിനെയും ഭീകരർ വെടിവച്ചു കൊന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു . പാക് ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായിയുടെ പിതാവ് സിയാവുദ്ദീൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇക്കാര്യം പങ്ക് വയ്‌ക്കുകയും ചെയ്തിരുന്നു .

റഹ്മാനുള്ളയുടെ മൃതദേഹവും മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. 10 വയസ്സുള്ള ഒരു പെൺകുട്ടി മാത്രമാണ് ഈ കുടുംബത്തിൽ ജീവിച്ചിരിക്കുന്നത്.

 

Tags: Pakistanttp
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies