അൽപവസ്ത്രധാരിയായ യുവതിയോടൊപ്പം കോൺഗ്രസ് മന്ത്രി; പുറത്താക്കണമെന്ന് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൽപവസ്ത്രധാരിയായ യുവതിയോടൊപ്പം കോൺഗ്രസ് മന്ത്രി; പുറത്താക്കണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 12:52 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : കോൺഗ്രസ് മന്ത്രിയുടെ അശ്ലീല വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. രാജസ്ഥാൻ ന്യൂനപക്ഷ കാര്യ മന്ത്രി സാലിഹ് മുഹമ്മദ് അൽപവസ്ത്രധാരിയായ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. മന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം.

അടിവസ്ത്രം മാത്രം ധരിച്ചിരിക്കുന്ന യുവതിയുടെ അടുത്ത് മന്ത്രി ഇരുന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ബിജെപിയാണ് മന്ത്രിയുടെ വീഡിയോ പുറത്തുവിട്ടത്.

अशोक गहलोत जी, ये कोई पहला मौका नहीं है जब आपके मंत्री का किसी महिला के साथ आपत्तिजनक वीडियो वायरल हो रहा है।
क्या आप मंत्री सालेह मोहम्मद को बर्खास्त करेंगे या “वोट बैंक” के लालच में छोड़ देंगे? pic.twitter.com/aWpeiOKttT

— BJP Rajasthan (@BJP4Rajasthan) December 7, 2022

അശോക് ഗെഹ്ലോട്ട് സർക്കാരിന് കീഴിൽ ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്ന് ബിജെപി ആരോപിച്ചു. സാലിഹ് മുഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ അതോ വോട്ട് ബാങ്കിന് വേണ്ടി തുടരാൻ അനുവദിക്കുമോ എന്നും ബിജെപി ആരാഞ്ഞു.

അന്തരിച്ച മുസ്ലീം മതപണ്ഡിതനും മുൻ കാബിനറ്റ് മന്ത്രിയുമായ ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. സോണിയ ഗാന്ധിയുമായി സാലിഹ് മുഹമ്മദിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഗെഹ്ലോട്ടിന് സലേഹിനെ പുറത്താക്കാനാകില്ലെന്നും ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

Tags: congress minister
Share
Tweet
SendShare

More News from this section

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies