ഹിമാചലിൽ കോൺഗ്രസിന്റെ മുന്നേറ്റം സീറ്റ് നിലയിൽ മാത്രം; വോട്ട് വിഹിതത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിൽ കോൺഗ്രസിന്റെ മുന്നേറ്റം സീറ്റ് നിലയിൽ മാത്രം; വോട്ട് വിഹിതത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റം സീറ്റ് നിലയിൽ മാത്രം. വോട്ടെണ്ണൽ അവസാന ഘട്ടത്തോട് അടുക്കവേ വോട്ട് വിഹിതത്തിൽ കോൺഗ്രസിനൊപ്പം തന്നെയാണ് ബിജെപിയും. നേരിയ വ്യത്യാസമാണ് ഇരുപാർട്ടികളും തമ്മിലുളളത്.

43.1 ശതമാനമാണ് ഇതുവരെയുളള കണക്കനുസരിച്ച് ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 43.6 ശതമാനവും ആം ആദ്മി പാർട്ടിക്ക് 1.08 ശതമാനവും സിപിഎമ്മിന് 0.69 ശതമാനവും സിപിഐയ്‌ക്ക് 0.01 ശതമാനവും വോട്ട് വിഹിതം ഉണ്ട്.

വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ പുറത്തുവരുന്ന അന്തിമ കണക്കുകളിൽ ഈ ശതമാനത്തിൽ വ്യത്യാസം വരുമെങ്കിലും വോട്ട് വിഹിതത്തിൽ കോൺഗ്രസിനൊപ്പം ബിജെപിയുമെത്തുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ ജനവിധി പൂർണമായി കോൺഗ്രസിന് അനുകൂലമാണെന്ന് പറയാനാകില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

68 സീറ്റുകളാണ് ഹിമാചലിൽ ഉളളത്. 2017 ൽ 44 മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. 48.8 ശതമാനം ആയിരുന്നു വോട്ട് ഷെയർ. ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഇക്കുറിയും കാര്യമായ ഇടിവ് തട്ടിയിട്ടില്ലെന്നത് പാർട്ടിയുടെ സ്വീകാര്യതയ്‌ക്ക് അടിവരയിടുകയാണ്. ബിജെപിയുടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ് 2017 ലെ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയിരുന്നത്. ഭരണ തുടർച്ച എന്ന ആഹ്വാനവുമായിട്ടാണ് ബിജെപി ഇക്കുറി ഹിമാചലിലെ ജനങ്ങളെ സമീപിച്ചത്.

2017 ൽ 41.7 ശതമാനം വോട്ട് വിഹിതം നേടിയ കോൺഗ്രസിന് ഇക്കുറി വോട്ട് ഷെയറിൽ കാര്യമായ വർദ്ധനയുണ്ടാക്കാനായില്ലെന്നതും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. 2012 ൽ കോൺഗ്രസിന് സംസ്ഥാനത്ത് 42.81 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് പിന്നിലായിരുന്നെങ്കിലും പിന്നീട് ബിജെപിക്ക് ഒപ്പം എത്തി മുന്നേറുകയായിരുന്നു.

Tags: 2022 electionബിജെപികോൺഗ്രസ്
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies