പ്രചാരണവേളയിൽ ഞാൻ മനസിലാക്കിയ ജനവികാരം നൂറു ശതമാനം ശരിയാണ്; വ്യാജപ്രചാരകർ തല കുനിക്കട്ടെ; ഗുജറാത്ത് മോഡൽ വികസനം രാജ്യത്തെ നയിക്കുമെന്ന് വി.മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രചാരണവേളയിൽ ഞാൻ മനസിലാക്കിയ ജനവികാരം നൂറു ശതമാനം ശരിയാണ്; വ്യാജപ്രചാരകർ തല കുനിക്കട്ടെ; ഗുജറാത്ത് മോഡൽ വികസനം രാജ്യത്തെ നയിക്കുമെന്ന് വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയ ചരിത്ര വിജയത്തിൽ സന്തോഷം പങ്കുവെച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗുജറാത്തിൽ ഏഴാം തവണയും ബിജെപി അധികാരത്തിലെത്തിയതിൽ അഭിമാനമുണ്ട്. നരേന്ദ്രമോദിയുടെ ഭരണത്തെ ജനങ്ങൾ നെഞ്ചിലേറ്റി. ഗുജറാത്തിനെതിരായുള്ള വ്യാജപ്രചാരണങ്ങൾ അവസാനിക്കുന്നുവെന്നും, ഗുജറാത്ത് മോഡൽ പഠിക്കാൻ കൂടൂതൽ പേർ വരുമെന്നും അദ്ദഹം പറഞ്ഞു. ഗുജറാത്തിൽ ബിജെപിയുടെ പ്രചാരണത്തിൽ സജീവ സാന്നിധ്യമായിരുന്നു വി. മുരളീധരൻ.

‘ഗുജറാത്തിൽ ഏഴാം തവണയും ഭാരതീയ ജനതാ പാർട്ടി അധികാരം ഉറപ്പിച്ചു. അഭിമാനവും ആഹ്ലാദവുമുണ്ട്. നരേന്ദ്രമോദിയുടെ സദ്ഭരണത്തെയാണ് ഗുജറാത്തിലെ ജനം ഒരിക്കൽ കൂടി നെഞ്ചിലേറ്റിയത്. സാനന്ദയിലെ പ്രചാരണവേളയിൽ ഞാൻ മനസിലാക്കിയ ജനവികാരം നൂറു ശതമാനം ശരിയെന്ന് തെളിയിക്കുന്നതാണ് ഗുജറാത്ത് ഫലം. ഡബിൾ എഞ്ചിൻ സർക്കാർ ഗുജറാത്തിനെ വീണ്ടും അനുകരണീയ മാതൃകയാക്കും. ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കൂടുതൽ പേർ വരട്ടെ. ആ മോഡൽ രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. വ്യാജപ്രചാരകർ തല കുനിക്കട്ടെ. മോദിജിയുടെ ദർശനങ്ങളിലൂന്നി തിരഞ്ഞെടുപ്പ് പ്രവർത്തനം വിജയകരമാക്കിയ എല്ലാ പ്രവർത്തകർക്കും ഹൃദയാഭിവാദ്യം’ എന്ന് വി.മുരളീധരൻ പറഞ്ഞു.

ഗുജറാത്തിനെ താമരപ്പാടമാക്കിയെന്ന് വിശേഷിപ്പിക്കാവുന്ന വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ആകെയുള്ള 182 സീറ്റിൽ 158 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു. ഇതോടെ ഏഴാം തവണയാണ് ബിജെപി ഗുജറാത്തിൽ തുടർച്ചയായി അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസാകട്ടെ നിലംപരിശായ കാഴ്ചയാണ് കണ്ടത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്.

 

 

Tags: BJPGujarat Election
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies