ഇത് ബിജെപിയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഫലം; ഹാർദിക് പട്ടേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ബിജെപിയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഫലം; ഹാർദിക് പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിലെ വിജയം ബിജെപിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് ബിജെപി നേതാവ് ഹാർദിക് പട്ടേൽ. വിരംഗം നിയോജക മണ്ഡലത്തിൽ നിന്നാണ് ഹാർദിക് മത്സരിച്ച് വിജയിച്ചത്തിലേക്ക് മുന്നേറിത്. വിജയത്തിന് പിന്നിൽ പാർട്ടിയിലെ പ്രവർത്തകരാണെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. ബിജെപി സർക്കാർ ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ സംഭവവും ഹാർദിക് പട്ടേൽ പരാമർശിച്ചു.

ഇത് ബിജെപിയുടെ പ്രവർത്തനത്തിന്റെ വിജയമാണെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഫലമാണെന്നും ഹാർദിക് പറഞ്ഞു. അടുത്ത 20 വർഷത്തിനുള്ളിൽ ചെയ്യേണ്ട പ്രവർത്തനങ്ങളിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ആം ആദ്മി പാർട്ടിയുമായി (എഎപി) ഒരു മത്സരവുമുണ്ടായിരുന്നില്ല. വികസനത്തിനായി വിരംഗം ഹാർദിക് പട്ടേലിനെ വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിരംഗം നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന പട്ടിദാർ നേതാവ് 73,786 വോട്ടുകൾക്ക് മുന്നിലാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഹാർദിക്കിനെതിരെ മത്സരിച്ച ആം ആദ്മി സ്ഥാനാർത്ഥി അമർസിൻഹ് ആനന്ദജി താക്കോറിന് 39,135 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് 28,634 വോട്ടുകളിലേക്ക് ചുരുങ്ങി.

 

Tags: hardhik patelGujarat 2022
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies