500 സിക്‌സറുകളെന്ന നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ താരം; സിക്‌സറുകളുടെ കരുത്തിൽ രണ്ടാമനായി രോഹിത് ശർമ്മ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

500 സിക്‌സറുകളെന്ന നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ താരം; സിക്‌സറുകളുടെ കരുത്തിൽ രണ്ടാമനായി രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 500 സിക്‌സറെന്ന നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ താരമായി നായകൻ രോഹിത് ശർമ്മ.അന്താരാഷ്‌ട്ര ക്രിക്കറ്റിൽ രണ്ടാമത്തെ താരവും രോഹിതാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ അർദ്ധസെഞ്ച്വറി പ്രകടനത്തിനിടെ അഞ്ചു സിക്‌സർ പറത്തുന്നതിനിടെയാണ് രോഹിത് 500 സിക്‌സറുകളുടെ ക്ലബ്ബിലേയ്‌ക്ക് കയറിയത്. ഫീൽഡിംഗിനിടെ കയ്യുടെ തള്ളവിരലിനേറ്റ പരിക്ക് വയ്‌ക്കാതെ കളത്തിലിറങ്ങിയ രോഹതിന്റെ പരിശ്രമം പക്ഷെ ഇന്ത്യയെ ജയം നേടാൻ സഹായിച്ചില്ല.

വെസ്റ്റിൻഡീസിന്റെ വിഖ്യാത താരം ക്രിസ് ഗെയിൽ തന്നെയാണ് സിക്‌സർ വീരന്മാരിൽ മുമ്പൻ. 483 മത്സരങ്ങളിലായി 553 സിക്‌സറുകളാണ് ഗെയിലിന്റെ പേരിലുള്ളത്. അന്താ രാഷ്‌ട്ര ക്രിക്കറ്റിൽ മൂന്നാം സ്ഥാനത്ത് വിരമിച്ച പാക് മുൻ നായകൻ ഷാഹിദ് അഫ്രിദിയാണ്. 524 മത്സരം കളിച്ച അഫ്രിദി 476 സിക്‌സറുകൾക്കുടമയാണ്. ന്യൂസിലാന്റി ന്റെ രണ്ടു പേരും സിക്‌സർ പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുണ്ട്. മുൻ വെടിക്കെട്ട് ബാറ്റർ ബ്രൻഡൻ മക്കുല്ലം 432 മത്സരങ്ങളിലായി 398 സിക്‌സറുകളും മാർട്ടിൻ ഗുപ്റ്റിൽ 367 മത്സരങ്ങളിലായി 383 സിക്‌സറുകളുമാണ് സ്വന്തം പേരിൽ കുറിച്ചത്.

രോഹിത് 428 മത്സരങ്ങളിൽ നിന്നായി 502 സിക്സർ അടിച്ചെടുത്തിരിക്കുന്നത്. വരുന്ന വർഷം വേണമെന്ന് വെച്ചാൽ സുഖമായി മറികടക്കാനാകുമെന്നാണ് രോഹിത് ആരാധകർ ഉറപ്പായും വിശ്വസിക്കുന്നത്. 428 മത്സരങ്ങളിലായി രോഹിത് ഇതുവരെ മൂന്ന് ഫോർമാറ്റുകളിലുമായി 16,444 റൺസാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ഇതിൽ 41 സെഞ്ച്വറികളാണുള്ളത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies