എനിക്ക് പ്രായപൂർത്തിയായി! വീടുവിട്ടിറങ്ങിയ മകൾ അവസാനമായി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ശ്രദ്ധയുടെ പിതാവ്; 18 വയസിൽ മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യം ആലോചിക്കേണ്ട വിഷയമെന്ന് പ്രതികരണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എനിക്ക് പ്രായപൂർത്തിയായി! വീടുവിട്ടിറങ്ങിയ മകൾ അവസാനമായി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ശ്രദ്ധയുടെ പിതാവ്; 18 വയസിൽ മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യം ആലോചിക്കേണ്ട വിഷയമെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണത്തിന് തയ്യാറായി പെൺകുട്ടിയുടെ കുടുംബം. ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കറാണ് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായത്. മകൾ വീടുവിട്ട് പോയതിന് പിന്നാലെ സംഭവിച്ച കാര്യങ്ങളെല്ലാം അദ്ദേഹം വേദനയോടെ പങ്കുവച്ചു.

”പതിനെട്ട് വയസ് പൂർത്തിയാകുന്ന മക്കൾക്ക് കൗൺസിലിംഗ് നൽകേണ്ടത് ആവശ്യമാണ്. അവരിൽ നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. വീട് വിട്ട് പോകുന്നതിന് മുമ്പ് എന്നോട് ശ്രദ്ധ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ഞാൻ പ്രായപൂർത്തിയായ വ്യക്തിയാണ്.”” അവളുടെ വാക്കുകൾക്ക് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ലായിരുന്നു. 18 തികയുന്ന മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ച് പുനർചിന്ത ആവശ്യമാണ്. ”

അവസാനമായി മകളോട് സംസാരിച്ചത് 2021ലാണ്. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ ബെംഗളൂരുവിലാണെന്നാണ് പറഞ്ഞത്. പിന്നീടൊരിക്കൽ മകളെക്കുറിച്ച് വിവരമില്ലാതായപ്പോൾ അഫ്താബിനെ വിളിച്ച് അന്വേഷിച്ചു. എന്നാൽ അഫ്താബ് മറുപടി നൽകിയില്ല. വീട്ടിൽ നിന്ന് ആരൊക്കെ സംസാരിക്കാൻ ശ്രമിച്ചാലും ശ്രദ്ധ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഞങ്ങളുടെ കോളുകൾ, മെസേജുകൾ ഒന്നും അവൾ പരിഗണിച്ചില്ല. അഫ്താബ് കാരണമാണ് മകൾ സംസാരിക്കാതിരുന്നത് എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും പിതാവ് പറഞ്ഞു.

മാതാപിതാക്കളോടൊപ്പം നിൽക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തന്റെ മകളെ അഫ്താബ് കൂടെക്കൂട്ടി. അതുകൊണ്ടാണ് അവൾ ഒരുവാക്ക് പോലും പറയാതെ ഇറങ്ങിപ്പോയത്. അവരുടെ ബന്ധത്തിന് താൻ എതിരായിരുന്നുവെന്നത് വാസ്തവമാണെന്നും വികാസ് വാൽക്കർ വ്യക്തമാക്കി. മകളെ അഫ്താബ് ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നുവെന്നാണ് തോന്നുന്നത്. അതിനാലാകാം അവൾ എന്തുസംഭവിച്ചിട്ടും വീട്ടിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MurderSHRADDHA WALKARVikas Walkar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies