‘ ഹലോ എംഎൽഎ നിങ്ങൾ അത് അർഹിക്കുന്നു' : ഭാര്യയെ ചേർത്ത് പിടിച്ച് ജനങ്ങൾക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഹലോ എംഎൽഎ നിങ്ങൾ അത് അർഹിക്കുന്നു’ : ഭാര്യയെ ചേർത്ത് പിടിച്ച് ജനങ്ങൾക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 05:06 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 182 സീറ്റിൽ 156ലും ബിജെപി വിജയിച്ചു. വിജയിച്ചവരിൽ പല പ്രമുഖരും ഉണ്ട് . അതിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ . ജാംനഗർ നോർത്ത് സീറ്റിലാണ് റിവാബ മത്സരിച്ചത് .

റിവാബയുടെ വിജയത്തിന് പിന്നാലെ ഭാര്യയെ അഭിനന്ദിച്ചും , ജാംനഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞും രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തു. ‘ ഹലോ എംഎൽഎ, താങ്കൾക്ക് ഇതിന് അർഹതയുണ്ട്. ജാംനഗറിലെ ജനങ്ങൾ വിജയിച്ചു. എല്ലാ ആളുകളോടും ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ജാംനഗറിന്റെ പ്രവർത്തനം വളരെ മികച്ചതാകട്ടെ. ജയ് മാതാജി.’ രവീന്ദ്ര ജഡേജ ട്വിറ്ററിൽ കുറിച്ചു. ഒപ്പം ഭാര്യയെ ചേർത്ത് പിടിച്ച് എം എൽ എ ഗുജറാത്ത് എന്നെഴുതിയ ബോർഡുമായി നിൽക്കുന്ന ചിത്രവും രവീന്ദ്ര പങ്ക് വച്ചിട്ടുണ്ട് .

റിവാബ ജഡേജ 50,456 വോട്ടുകൾക്കാണ് ഈ സീറ്റിൽ വിജയിച്ചത് . ഇവിടെ 22,822 വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചത്. എഎപിയുടെ സ്ഥാനാർത്ഥി കർഷൻ കാരമൂറിന് 33,880 വോട്ടുകൾ ലഭിച്ചു.

സാധാരണ സെലിബ്രിറ്റികളുടെ ഭാര്യമാരിൽ നിന്ന് ഏറെ വ്യത്യസ്തയാണ് റിവ . ഇന്ത്യൻ സംസ്ക്കാരത്തെ ചോദ്യം ചെയ്യുന്ന ഏത് വിഷയത്തിലും വൈകാരികമായി പ്രതികരിച്ചിട്ടുണ്ട് റിവ . മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റിവ ജഡേജ കോൺഗ്രസ് നേതാവായിരുന്ന ഹരി സിങ് സോളങ്കിയുടെ അനന്തിരവൾ കൂടിയാണ്

 

Tags: Rivaba Jadeja
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies