മുസ്ലീം പെൺകുട്ടികൾക്ക് മാത്രം വിവാഹ പ്രായം 15 എന്നത് വിവേചനപരം; പൊതുതാത്പര്യ ഹർജിയുമായി വനിതാ കമ്മീഷൻ; കേന്ദ്രസർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം പെൺകുട്ടികൾക്ക് മാത്രം വിവാഹ പ്രായം 15 എന്നത് വിവേചനപരം; പൊതുതാത്പര്യ ഹർജിയുമായി വനിതാ കമ്മീഷൻ; കേന്ദ്രസർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി

SC issues notice to Centre on uniform age of marriage for Muslim girls

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 11:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം ഏകീകൃതമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ദേശീയ വനിതാ കമ്മീഷൻ. മറ്റ് മതങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് നിർദേശിക്കുന്ന പ്രായത്തിന് സമാനമാകണം മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായവുമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം. പൊതുതാത്പര്യ ഹർജി സ്വീകരിച്ച സുപ്രീം കോടതി ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ മറുപടി തേടി.

നാലാഴ്ചയ്‌ക്കുള്ളിൽ കേന്ദ്രം മറുപടി അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ആൺകുട്ടികളുടെ വിവാഹപ്രായം 21 വയസ് മുതലാണ്. പെൺകുട്ടികൾക്ക് 18 വയസ് പൂർത്തിയായാൽ വിവാഹിതരാകാം. എന്നാൽ മുസ്ലീം പെൺകുട്ടികൾക്ക് മാത്രം നിയമം വ്യത്യസ്തമാണ്. 15 വയസ് കഴിഞ്ഞാൽ വിവാഹിതരാകാം. ഇത് ഏകപക്ഷീയവും യുക്തിരഹിതവും വിവേചനപരവുമാണെന്ന് വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിൽ പറുന്നു.

പോക്‌സോ നിയമപ്രകാരം 18 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധം അനുവദനീയമല്ല. ഉഭയസമ്മത പ്രകാരമാണെങ്കിലും പോക്‌സോ നിയമത്തിന് എതിരാണെന്നിരിക്കെയാണ് മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം 15 എന്നതിന് നിയമപരിരക്ഷ ലഭിക്കുന്നത്. പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇസ്ലാമിക വ്യക്തി നിയമത്തിൽ മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തതെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

Tags: scmarriagemuslim girls
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies