ഡോ. തങ്കു കോശി ആരോഗ്യമന്ത്രിയുടെ അടുത്തയാൾ; സ്വാധീനിച്ച് കേസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നു; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് തള്ളി പ്രസവത്തിനിടെ മരിച്ച യുവതിയുടെ ബന്ധുക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോ. തങ്കു കോശി ആരോഗ്യമന്ത്രിയുടെ അടുത്തയാൾ; സ്വാധീനിച്ച് കേസ് അട്ടിമറിയ്‌ക്കാൻ ശ്രമിക്കുന്നു; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് തള്ളി പ്രസവത്തിനിടെ മരിച്ച യുവതിയുടെ ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 12:29 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് തള്ളി കുടുംബം. ഡോക്ടറെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. യുവതിയ്‌ക്ക് ചികിത്സ നൽകുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും, നേരത്തെയുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആഭ്യന്തര കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.

ആശുപത്രിയെ സംരക്ഷിക്കുന്ന രീതിയിലാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് കുടുംബം പറഞ്ഞു. മരിച്ച അപർണക്ക് ഹൃദയത്തിനും നട്ടെല്ലെനും പ്രശ്‌നമുണ്ടായിരുന്നുവെന്ന റിപ്പോർട്ടിലെ കണ്ടെത്തൽ തെറ്റാണ്. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് ഹൃദയത്തിന് തകരാർ ഉണ്ടാക്കിയത്. ഡോ തങ്കു കോശി ആരോഗ്യമന്ത്രിയുടെ അടുത്തയാളാണ്. വ്യക്തിപരമായ സ്വാധ്വീനത്താൽ കേസ് ഇല്ലാതാക്കാനാണ് തങ്കു കോശി ശ്രമിക്കുന്നത്. തങ്ങൾക്ക് നീതി കിട്ടണമെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് മുൻപാകെ സമർപ്പിച്ചത്. കുടുംബം ഉയർത്തിയ പരാതികളെ അപ്പാടെ തള്ളിക്കളയുന്ന തരത്തിലായിരുന്നു റിപ്പോർട്ട്. ഡോ. തങ്കു കോശി ശസ്ത്രക്രിയ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും, മെഡിക്കൽ വിദ്യാർത്ഥികൾ ശസ്ത്രക്രിയ നടത്തിയതാണ് മരണത്തിന് കാരണമായത് എന്നുമായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. എന്നാൽ തങ്കു കോശി ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ യുവതിയ്‌ക്കും കുഞ്ഞിനും മറ്റൊരു ഡോക്ടറുടെ വിദഗ്ധ ചികിത്സ ലഭിച്ചെന്നും അവകാശപ്പെടുന്നുണ്ട്.

Tags: vandanam medical collageREPORT
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies